'ചന്ദ്രയാന്റെ' വിജയഗാഥ വീണ്ടും; ചന്ദ്രനില്‍ ഹിമശേഖരം കണ്ടെത്തി

ശരിക്കും ഫീനിക്‌സ് പക്ഷിയെപ്പോലെയായിരിക്കുകയാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്ന്', ദൗത്യം അവസാനിച്ചിട്ടും അതില്‍ നിന്നുള്ള കണ്ടുപിടിത്തങ്ങള്‍ തീരുന്നില്ല. ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ മഞ്ഞുപാളികളുടെ വന്‍ശേഖരമുണ്ടെന്ന് ചന്ദ്രയാനിലെ പരീക്ഷണോപകരണങ്ങളില്‍...ജലചന്ദ്രിക: കൂട്ടായ്മ ഒരുക്കിയ നേട്ടം

ബാംഗ്ലൂര്‍: ചന്ദ്രയാനില്‍ വിന്യസിച്ചിരുന്ന മുഴുവന്‍ ഉപകരണങ്ങളുടെയും കൂട്ടായ നിരീക്ഷണ ഫലമായാണ് ചന്ദ്രനിലെ ജലസാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ മാധവന്‍നായര്‍ പറഞ്ഞു.ഈ കണ്ടെത്തല്‍ ഒരു ഉപഗ്രഹത്തിന്റെ മാത്രം നേട്ടമായി എടുത്തുകാട്ടാനാവില്ല....ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും

ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു, ചന്ദ്രയാന്‍ ഒന്നിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണം നടത്തിയ കണ്ടെത്തലിന്റെ വിവരം. മഴ തീര്‍ന്നാലും മരം പെയ്യും എന്ന ചൊല്ല് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-ഒന്നി'ന്റെ...സാഭിമാനം ഇസ്രോ പ്രതീക്ഷയോടെ ആന്‍ട്രിക്‌സ്‌

തിരുവനന്തപുരം: ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചരിത്ര നേട്ടത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്‌ക്കൊപ്പം ഐ.എസ്.ആര്‍.ഒ. യ്ക്കും അഭിമാനവും ആഹ്ലാദവും ഒപ്പം ആദായപ്രതീക്ഷയും. ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച രണ്ട് പരീക്ഷണോപകരണങ്ങള്‍ ജലമറിയല്‍ പരീക്ഷണത്തില്‍ നാസയെ...ജലസാന്നിധ്യത്തെക്കുറിച്ച് ഒരു 'ചന്ദ്രയാന്‍' സിദ്ധാന്തം

ബാംഗ്ലൂര്‍: അന്യഗ്രഹങ്ങളിലെ ജലസാന്നിധ്യത്തെക്കുറിച്ച് പുതിയ ഒരു സിദ്ധാന്തത്തിനു തന്നെ രൂപം കൊടുക്കുകയാണ് ചന്ദ്രനില്‍ ജലതന്മാത്രകള്‍ ഉണ്ടെന്ന കണ്ടെത്തല്‍. ഉപരിതലത്തില്‍ സിലിക്ക ഉള്ള ഏത് ഗ്രഹത്തിന്റെയും അഭൗമ ഗോളങ്ങളുടെയും ഉപരിതലത്തില്‍ ജലസാന്നിധ്യം ഉണ്ടാകാനിടയുണ്ടെന്നാണ്...ചന്ദ്രനില്‍ ജലസാന്നിധ്യം

കണ്ടെത്തലിന് വഴിയൊരുക്കിയത് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍, ജലസാന്നിധ്യം നാസയും ഐ.എസ്.ആര്‍.ഒ.യും സ്ഥിരീകരിച്ചു ആകാശ ഗോളങ്ങളിലേക്കു മിഴിനട്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ മനസ്സിനു കുളിരേകിക്കൊണ്ട് ചന്ദ്രോപരിതലത്തില്‍ ജല സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ...നാസ പറഞ്ഞത്‌

ചാന്ദ്ര ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ചന്ദ്രനിലെ ജലസാന്നിധ്യം എന്നും വിശുദ്ധചഷകം പോലെയായിരുന്നു. ചന്ദ്രയാന്‍ വഴിയുള്ള ആശ്ചര്യജനകമായ കണ്ടെത്തല്‍ നാസയും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും തമ്മിലുള്ള ശക്തവും സത്യസന്ധവുമായ അന്താരാഷ്ട്ര സഹകരണത്തിന്റെ...ജലം തേടി, ജീവന്‍ തേടി

അടുത്ത ഇരുപതു വര്‍ഷംകൊണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ താമസമുറപ്പിക്കും; നാല്പതുവര്‍ഷം കൊണ്ട് ചൊവ്വയിലും കുടിയേറും - സ്റ്റീഫന്‍ ഹോക്കിങ് കോടാനുകോടി ആകാശഗോളങ്ങളില്‍ നമുക്കറിയാന്‍ കഴിഞ്ഞിടത്തോളം ഭൂമിയില്‍ മാത്രമേ ജീവനുള്ളൂ; ജീവനു നിലനില്‍ക്കാന്‍വേണ്ട സാഹചര്യങ്ങളുള്ളൂ....ഒരു ടണ്‍ പാറപ്പൊടിയില്‍ നിന്ന് അരലിറ്റര്‍ വെള്ളം

ബാംഗ്ലൂര്‍: ഇപ്പോള്‍ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് കണക്കുകൂട്ടിയാല്‍ ചന്ദ്രോപരിതലത്തിലെ ഒരു ടണ്‍ പാറപൊടിച്ച് വേര്‍തിരിച്ചെടുത്താല്‍ കിട്ടുന്നത് അര ലിറ്റര്‍ ജലം മാത്രം.ജലത്തിന്റെയും (എച്ച്2ഒ), ഹൈഡ്രോക്‌സിലിന്റെയും (എച്ച്.ഒ.) ഒരു മില്ലീമീറ്ററോളം ഘനംവരുന്ന ഒരു നേരിയ...മറയും മുമ്പെ ചന്ദ്രയാന്‍ ലക്ഷ്യം കണ്ടു

ലോകരാജ്യങ്ങള്‍ അറുപതിലധികം തവണ ചാന്ദ്രപര്യവേക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്നും അപൂര്‍ണം. എന്നാല്‍ ഇന്ത്യയുടെ കന്നി ചാന്ദ്രയാത്ര ലക്ഷ്യം കണ്ടു. ചന്ദ്രനിലെ ജലാംശത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ കണ്ടെത്തല്‍ വന്‍ നേട്ടം തന്നെയാണ്....ചന്ദ്രയാന്‍ സൂചനകളില്‍ തെളിഞ്ഞ ജലരഹസ്യം

ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയെന്നുകേള്‍ക്കുമ്പോള്‍, കാഠിന്യമുള്ള പാറക്കെട്ടിനകത്ത് ഉറവപൊട്ടിവരുന്ന ഒരു ജലത്തുള്ളിയെ ആരും ഭാവനയില്‍ കാണേണ്ടതില്ല. ചന്ദ്രനില്‍ ജലസാന്നിധ്യം തേടി നാല്‍പ്പതുവര്‍ഷമായി നടന്നുവരുന്ന നൂറുകണക്കിന് പരീക്ഷണങ്ങളില്‍ നിന്നുലഭിക്കുന്ന...ചന്ദ്രനിലേക്ക് വീണ്ടും കൗതുകക്കണ്ണുകള്‍

''പ്രൗഢിയുള്ള വിജനത''യെന്ന് 40 വര്‍ഷം മുന്‍പ് ചാന്ദ്രയാത്രികര്‍ വിശേഷിപ്പിച്ച ചന്ദ്രനെക്കുറിച്ച് വീണ്ടും പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്കുന്നതാണ് ചന്ദ്രോപരിതലത്തില്‍ ജലാംശമുണ്ടെന്ന കണ്ടെത്തല്‍. അപ്പോളോ യാത്രികര്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന പാറക്കഷ്ണങ്ങളില്‍...ബഹിരാകാശരംഗത്തെ ഇന്ത്യന്‍ കുതിപ്പുകള്‍

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സ്വപ്ന സന്നിഭമായ നേട്ടങ്ങളിലൊന്നാണ് ബുധനാഴ്ച കൈവരിച്ചത്; 'ചന്ദ്രയാന്‍-1'. അതിനു പിന്നില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ കഥകളുണ്ട്. ഐ.എസ്.ആര്‍.ഒ. കടന്നുവന്ന വഴികളിലൂടെ...അഭിനന്ദന പ്രവാഹം

ന്യൂഡല്‍ഹി: ചന്ദ്രനിലെ രഹസ്യം തേടിപ്പോകുന്ന 'ചന്ദ്രയാന്‍-ഒന്നി'ന്റെ അണിയറ ശില്പികള്‍ക്ക് രാഷ്ട്രത്തിന്റെ അഭിനന്ദനം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങളാല്‍ മൂടി. 'രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിലെ നാഴികക്കല്ല്'...ഇനി ചന്ദ്രനിലേക്ക് ആളെയും

രണ്ടു ബഹിരാകാശ ഗവേഷകരെ 2015-ഓടെ ചന്ദ്രനിലെത്തിക്കുകയാണ് ഐ.എസ്.ആര്‍.ഒ.യുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ മാധവന്‍നായര്‍ പറഞ്ഞു. ഭാരിച്ച പണച്ചെലവുള്ള ഈ പദ്ധതി സര്‍ക്കാറിന്റെ അനുമതി കാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.തികച്ചും തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി...ചന്ദ്രയാന്‍- 2 അടുത്ത വര്‍ഷം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിനു വിജയത്തുടക്കമായതോടെ ഐ.എസ്.ആര്‍.ഒ. അടുത്ത ചന്ദ്ര പര്യവേക്ഷണത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു. റഷ്യയുടെ സഹകരണത്തോടെയുള്ള 'ചന്ദ്രയാന്‍-2' അടുത്ത വര്‍ഷാവസാനമോ 2010 ആദ്യമോ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍...


( Page 1 of 2 )


MathrubhumiMatrimonial