കടല്‍ക്കാഴ്ചകള്‍

കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍ കടലിന്റെ ഭംഗി തിരിച്ചറിഞ്ഞ് അതിനെ വീണ്ടെടുത്തു എന്നതാണ് നഗരജീവിതത്തില്‍ വന്ന ശ്രദ്ധേയമായ ഒരു മാറ്റമായി ഞാന്‍ കാണുന്നത്. കടല്‍ കാണാനും ആസ്വദിക്കാനുമുള്ള ഒന്നാണെന്ന സാധ്യത ആളുകള്‍ കണ്ടെത്തി. വൈകുന്നേരങ്ങളില്‍ മാനസികോല്ലാസം ലഭിക്കുന്നതിന്...



പറയുന്ന വായനക്കാര്‍

കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍ കോര്‍ട്ട് റോഡിലെ മേനോന്റെ പുസ്തകശാലയെക്കുറിച്ച് പറഞ്ഞുവല്ലോ. അതൊരു ചെറിയ കടയായിരുന്നു. സ്ഥലസൗകര്യം ഏറെ പരിമിതം. മേനോനും പുസ്തകങ്ങളും കഴിഞ്ഞാല്‍ ബാക്കിയാവുന്ന സ്ഥലം ഇത്തിരിമാത്രം. എങ്കിലും, ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ അവിടം താവളമാക്കി....



കെ.ആര്‍.മേനോന്‍ എന്ന വഴിത്താവളം

കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍ എന്നൊക്കെ വൈകുന്നേരങ്ങളില്‍ ഒരു പതിവുണ്ട്. 'മാതൃഭൂമി'യിലെ ജോലി കഴിഞ്ഞ് ഞാനിറങ്ങുമ്പോഴേക്ക് ആകാശവാണിയില്‍ നിന്ന് തിക്കോടിയനും എത്തിയിട്ടുണ്ടാവും. പതുക്കെപ്പതുക്കെ ആ സംഘത്തില്‍ ആള്‍ബലം കൂടും. ബഷീര്‍, എന്‍.പി., എം.വി.ദേവന്‍, പട്ടത്തുവിള........



ടൗണ്‍ഹാളിലെ കൊടുങ്ങല്ലൂര്‍ വഴക്കം

കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍ ഇന്നുകാണുന്നതില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല മുമ്പത്തെ ടൗണ്‍ഹാളിന്. ഇടയ്ക്ക് ചെറുതായൊന്നു പുതുക്കിപ്പണിതു എന്നുമാത്രം. കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പലതുകൊണ്ടും പ്രസക്തിയുണ്ട് ആ സാംസ്‌കാരിക...



'ക്രൗണി'ലെ ക്ലാസിക് വസന്തം

ക്ലാസിക് സിനിമകളെ സ്നേഹിച്ചിരുന്നവര്‍ക്ക് നഗരത്തിലൊരു അഭയകേന്ദ്രം- റെയില്‍വേ ലൈനിനോടു ചേര്‍ന്നുള്ള 'ക്രൗണ്‍' തിയേറ്ററിനെ ഇങ്ങനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. തട്ടുപൊളിപ്പന്‍ തമിഴ്പടങ്ങളും നിറപ്പകിട്ടാര്‍ന്ന മലയാള ചിത്രങ്ങളും മറ്റു തിയേറ്ററുകളില്‍ അരങ്ങുതകര്‍ക്കുമ്പോഴും...



ഓര്‍മകള്‍; കറുപ്പിലും വെളുപ്പിലും

കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിവിടര്‍ന്നതൊന്നുമല്ല ഫോട്ടോഗ്രഫിയോടുള്ള എന്റെ കമ്പം. എന്റെ കുട്ടിക്കാലത്തോളം പഴക്കമുണ്ടതിന്. പത്രപ്രവര്‍ത്തകനായി കോഴിക്കോട്ടെത്തിയപ്പോഴും ക്യാമറയുമായുള്ള ബന്ധം ഞാന്‍ നഷ്ടപ്പെടുത്തിയില്ല. പേരെടുത്ത...



രുചിഭേദങ്ങള്‍

മറ്റു നഗരങ്ങള്‍ക്കെന്നപോലെ കോഴിക്കോടിനും സവിശേഷമായ ചില രുചികളുണ്ട്. ആ രുചികള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില കേന്ദ്രങ്ങളുണ്ട്. പഴമക്കാരുടെ നാവില്‍ ആ രുചികള്‍ ഇന്നും മായാതെ നിലനില്‍ക്കുന്നുമുണ്ട്. മിഠായിത്തെരുവിലെ 'വീറ്റ്ഹൗസ്' അക്കാലത്ത് ചെറിയൊരു സാംസ്‌കാരികകേന്ദ്രംകൂടിയായിരുന്നു....



'അളകാപുരി'യും കേശവമേനോനും

വളരെ മുമ്പാണ്- കോഴിക്കോട് നഗരത്തില്‍ എരുമകളെ കെട്ടി കറവ നടത്തിയിരുന്ന ഒരിടമുണ്ട്. എരുമച്ചാണകവും മൂത്രവും തീറ്റയുടെ അവശിഷ്ടങ്ങളുമൊക്കെച്ചേര്‍ന്ന് ചതുപ്പുനിലം പോലെ തോന്നിച്ച ഒരു സ്ഥലം. നഗരവാസികള്‍ക്കും ഹോട്ടലുകള്‍ക്കുമൊക്കെ വേണ്ട എരുമപ്പാല് കറന്നെടുക്കുന്നത്...



ഒരു റിക്ഷാക്കാലം

കുതിരവണ്ടികളൊഴിഞ്ഞ കോഴിക്കോടന്‍ നിരത്തുകളില്‍ പിന്നീട് റിക്ഷകളുടെ വരവായി. നഗരത്തിലേക്ക് ഞാന്‍ ചേക്കേറുന്നതും ആ കാലത്തുതന്നെ. എങ്ങും യാത്രക്കാരെ റിക്ഷയിലിരുത്തി വലിച്ചുകൊണ്ടോടുന്ന റിക്ഷാക്കാര്‍. നടക്കാന്‍ ഒട്ടും മടിയില്ലാത്ത ആളായിരുന്നിട്ടുകൂടി ഒരു റിക്ഷായാത്രയുടെയും...



കോഴിക്കോട്ടേക്ക്‌

കോഴിക്കോടിന്റെ മണ്ണില്‍ ഞാനാദ്യമായി കാലുകുത്തുന്നത് പന്ത്രണ്ടാമത്തെ വയസ്സിലാണ്. കുട്ടിക്കാലത്തെ ആ മിന്നല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. അച്ഛന്‍ നാരായണന്‍നായര്‍ സിലോണില്‍നിന്ന് ആയിടെ അവധിക്ക് നാട്ടില്‍ വന്നിരുന്നു. അങ്ങനെയൊരു...



കാലത്തിന്റെ ഓര്‍മപ്പൂക്കളങ്ങള്‍

കോഴിക്കോടിനെക്കുറിച്ചുള്ള എം.ടി.യുടെ ഓര്‍മകള്‍ നരച്ച ഓടുകളുടെയൊരു സമാഹാരം-'ഏരിയല്‍ ഫോട്ടോഗ്രാഫി'യെന്ന സാങ്കേതിക വിദ്യ മുമ്പുണ്ടായിരുന്നെങ്കില്‍ അത്തരമൊരു ചിത്രത്തിലെ പഴയ കോഴിക്കോട് ഏതാണ്ട് ഇങ്ങനെയാവുമായിരുന്നു. നഗരത്തിലെ പഴയ കെട്ടിടങ്ങളെല്ലാം ഓടിട്ടതുതന്നെ....






( Page 1 of 1 )






MathrubhumiMatrimonial