കേരള വികസനത്തിന്റെ ഭാവിചരിത്രം കുറിക്കുവാന്‍ വല്ലാര്‍പാടം സജ്ജമായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ടെയ്‌നര്‍ ടെര്‍മിനലുകളിലൊന്നാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, കയറ്റിറക്കുമതി വാണിജ്യത്തിന്റെ സുപ്രധാനകേന്ദ്രമായി മാറും. 14000 കണ്ടെയ്‌നറുകള്‍വരെ കയറ്റാന്‍... »
കൊച്ചി കുതിപ്പിനൊരുങ്ങുകയാണ്; ആരും കൊതിക്കുന്ന ഒരു സ്വപ്‌നനഗരമായി മാറാന്‍. ചരിത്രകാലം മുതല്‍ തുറമുഖാധിഷ്ഠിതമായിരുന്നു...
പ്രതിസന്ധികള്‍ ഊര്‍ജമായി; പ്രതീക്ഷകള്‍ സഫലമായി
പ്രതിസന്ധിയുടെ പെരുങ്കടലിലായിരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയെ യാഥാര്‍ഥ്യത്തിന്റെ തീരത്തെത്തിച്ചത്...



