പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തിയാവണം വികസനം - രാമസ്വാമി.ആര്.അയ്യര്‍
പാലക്കാട്: പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തി, ആവശ്യംമുന്നിര്ത്തിയുള്ള വികസനക്കാഴ്ചപ്പാടാണ് നാടിനുവേണ്ടതെന്ന് കേന്ദ്ര ജലവിഭവവകുപ്പ് മുന്‍സെക്രട്ടറി രാമസ്വാമി ആര്. അയ്യര്‍. ഗാന്ധിജിയുടെ 'മാതൃഭൂമി' സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ഹാളില്‍ 'മഹാത്മജിയും പരിസ്ഥിതിയും' എന്നവിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു... »
പ്രകാശിതമാവുന്നത് ഗാന്ധി-ടോള്‍സ്റ്റോയ് ദര്‍ശനങ്ങളുടെ പുതിയ ആകാശം
മഹാത്മജിയും മാതൃഭൂമിയും 75 വര്‍ഷങ്ങള്‍ മുംബൈ: മഹാത്മജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം...
ഗാന്ധിനിഷേധം ഹിംസയെക്കാള്‍ ഭയാനകം - ഗിരിരാജ് കിഷോര്‍
പാലക്കാട്: ഇന്ത്യയിലെ സാധാരണക്കാര്‍ ഇപ്പോഴും ജീവിക്കുന്നത് ഗാന്ധിജിക്കൊപ്പമാണെന്ന് പ്രശസ്ത എഴുത്തുകാരനും പത്മശ്രീ...
ഗാന്ധിജിയുടെ പുസ്തകപ്രകാശനച്ചടങ്ങിന് ശബരി ആശ്രമം വേദിയായി
പാലക്കാട്: മഹാത്മഗാന്ധി മൂന്നുപ്രാവശ്യം സന്ദര്‍ശിച്ച അകത്തേത്തറയിലെ ശബരി ആശ്രമം അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ...





