Mathrubhumi Sahithya Puraskaram
മാതൃഭൂമി സാഹിത്യ പുരസ്‌കാരം
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്ക് വഹിച്ച പ്രസിദ്ധീകരണമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. ആ പ്രസിദ്ധീകരണത്തിന്റെ മാതൃസ്ഥാപനം മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാന്‍ 2000-ല്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം കേരളത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനങ്ങളിലൊന്നായി മാറി. പ്രശസ്തി പത്രവും ശില്‍പ്പവും രണ്ട് ലക്ഷം രൂപയുമടങ്ങുന്ന മാതൃഭൂമി പുരസ്‌കാരം കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ഉള്ള അവാര്‍ഡ് കൂടിയാണ്.



മാതൃഭൂമി സാഹിത്യ പുരസ്‌കാര വിജയികള്‍ :