MONDAY, JULY 28, 2014
സുജിത് സോമസുന്ദറിന്റെ കാലാവധി പുതുക്കി
Posted on: 23 May 2013


കോഴിക്കോട്: കേരള ക്രിക്കറ്റ് ടീം കോച്ച് മുന്‍ ഇന്ത്യന്‍താരം സുജിത്ത് സോമസുന്ദറിന്റെ നിയമനം ഒരു വര്‍ഷത്തേക്കുകൂടി പുതുക്കിയതായി കെ.സി.എ. സെക്രട്ടറി ടി.സി. മാത്യു കോഴിക്കോട്ട് അറിയിച്ചു.
കഴിഞ്ഞവര്‍ഷത്തെ ടീമിന്റെ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്. സുജിത്തിന്‍െര ശിക്ഷണത്തില്‍ കേരള ടീം രഞ്ജിട്രോഫി മത്സരത്തില്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.
Other stories in this section:
  • സതീഷിന് സ്വര്‍ണം, രവിക്ക് വെള്ളി
  • സൂപ്പര്‍ലീഗ് മത്സരങ്ങള്‍ മാറ്റില്ലെന്ന് കെ.എഫ്.എ.
  • ബോള്‍ട്ട് 100 മീറ്ററിനില്ല; റിലേയില്‍ മത്സരിക്കും
  • ബാലന്‍സിന് സെഞ്ച്വറി
  • ദേശീയ ജൂനിയര്‍ വാട്ടര്‍പോളോ: കേരള വനിതകള്‍ ജേതാക്കള്‍
  • മാരത്തണില്‍ മെക്കല്‍ ഷെല്ലിയും ഫ്‌ലോമന ഡാനിയേലും
  • ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് അമേരിക്ക ബഹുദൂരം മുന്നില്‍
  • ശ്രേയസ് സിങ്ങിന് വെള്ളി
  • ശ്രീലങ്കയ്ക്ക് ജയസാധ്യത
  • ലിയോ ബെറ്റ്‌റോസ് ഈസ്റ്റ് ബംഗാളിന്റെ മാര്‍ക്യു പ്ലെയര്‍
  • ശങ്കര്‍ലാല്‍ ചക്രവര്‍ത്തി ബഗാന്‍ ചീഫ് കോച്ച്‌
  •