FRIDAY, OCTOBER 31, 2014
ഐ.പി.എല്‍. ഫുട്.: വേദി ഗോവ
Posted on: 23 May 2013


പനജി: ഐ.പി.എല്‍. ട്വന്റി 20 ക്രിക്കറ്റ് മാതൃകയില്‍ ഇന്ത്യയിലാരംഭിക്കാന്‍ പദ്ധതിയിടുന്ന ഐ.പി.എല്‍. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗോവയെ പ്രമുഖ വേദിയായി തിരഞ്ഞെടുക്കാന്‍ ധാരണയായി. ഇന്ത്യന്‍ ഫുട്‌ബോള്‍ മാര്‍ക്കറ്റിങ് ഏജന്‍സി ഐ.എം.ജി. റിലയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
അടുത്ത സീസണിലെ കളിക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ടീമുകള്‍ രൂപവത്കരിക്കാനാണ് പദ്ധതി. നിലവിലുള്ള താരങ്ങള്‍ക്കും മുന്‍ കളിക്കാര്‍ക്കും ടീമില്‍ ഇടം ലഭിക്കും. നിലവില്‍ 'ഐ' ലീഗ് കളിക്കുന്ന ടീമുകളെ ഒഴിവാക്കിയാവും പുതിയ ടീമുകള്‍ രൂപവത്കരിക്കുക.
ഗോവയ്ക്ക് പുറമേ മുംബൈ, പുണെ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നീ നഗരങ്ങള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള ഒരു നഗരത്തിനും ടീമുണ്ടാവും. ചെന്നൈയ്ക്ക് പുറമേ ഗുവാഹാട്ടി, ഷില്ലോങ്, ഗാങ്‌ടോക് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുടെ കാര്യവും പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.

Other stories in this section:
  • മാഫിയകളോട് കളിക്കാന്‍ വയ്യ; ടീമുകള്‍ തോല്‍ക്കാനടിച്ചത് അഞ്ച് സെല്‍ഫ് ഗോള്‍
  • സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരം കിരീടമുറപ്പിച്ചു
  • രോഹിതിനും മനീഷിനും സെഞ്ച്വറി; ഇന്ത്യ 'എ'യ്ക്ക് ജയം
  • സബ് ജൂനിയര്‍ ഫുട്‌ബോള്‍: പാലക്കാട് സെമിയില്‍
  • കൊല്‍ക്കത്ത ഐ.എസ്.എല്‍. ടീമിനെ സ്വന്തമാക്കാനാവാത്തതില്‍ ഷാരൂഖിന് നിരാശ
  • അണ്ടര്‍ 19 വനിതാ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് കേരളത്തില്‍
  • സിബിഎസ്ഇ ഷട്ടില്‍: അസ്സീസിക്കും ടോക് എച്ചിനും ജയം
  • ദക്ഷിണ മേഖലയ്ക്ക് ഒന്നാമിന്നിങ്‌സ് ലീഡ്‌
  • കാത്തിരുന്ന മലയാളിഗോള്‍
  • നീന്തല്‍കുളത്തില്‍ പൊന്‍പറവ;കുഞ്ഞുജീവിതത്തിലില്ല തിളക്കമൊട്ടും
  • സംസ്ഥാന പോലീസ് ഫുട്‌ബോള്‍ പാലക്കാട്ട്‌
  • കായികമന്ത്രാലയത്തിനെതിരെ പേസ്
  • അസ്ഹറിനും യൂനിസിനും സെഞ്ച്വറി ; പാകിസ്താന്‍ 2ന് 304
  • റയലിന് ജയം: സിറ്റിക്കും യുവന്റസിനും തോല്‍വി
  • നിലവാരം കൂട്ടാന്‍ ഹോക്കിയില്‍ 'മാനേജര്‍മാര്‍' വരുന്നു
  • 12-ാം ലോകകിരീടം പങ്കജ് ചരിത്രം കുറിച്ചു
  • കേരള ഫുട്‌ബോളിന്റെ സന്തോഷസ്മരണകള്‍ക്ക് ഇന്ന് പത്താണ്ട്
  • ദേശീയ ജൂനിയര്‍ വടംവലി: കേരളത്തെ ജിബിന്‍ തോമസ് നയിക്കും
  • ടേബിള്‍ ടെന്നീസ് നാളെ മുതല്‍
  •