TUESDAY, OCTOBER 21, 2014
ഒത്തുകളി: മൂന്ന് റഫറിമാരെ പുറത്താക്കി
Posted on: 04 Apr 2013


സിംഗപ്പുര്‍: ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് സിംഗപ്പൂരില്‍ നടക്കുന്ന എ.എഫ്.സി. കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന് മൂന്ന് റഫറിമാരെ ഒഴിവാക്കി. മുഖ്യ റഫറി അലി സബാഹ്, അസി. റഫറിമാരായ അലി ഈദ്, അബ്ദുള്ള താലെബ് എന്നിവര്‍ക്കെതിരെയാണ് സിംഗപ്പുര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടി സ്വീകരിച്ചത്. ഇവര്‍ക്കെതിരെ സിംഗപ്പൂരിലെ അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സി തെളിവെടുപ്പ് നടത്തിയിരുന്നു. സിംഗപ്പുര്‍ ക്ലബ് താമ്പിയന്‍ റോവേഴ്‌സും ഇന്ത്യന്‍ ക്ലബ് ഈസ്റ്റ്ബംഗാളും തമ്മില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പായിരുന്നു നടപടി.
Other stories in this section:
  • ഇന്ത്യന്‍ ഹോക്കി കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു
  • ധോനിക്ക് വിശ്രമം: ശ്രീലങ്കയ്‌ക്കെതിരെ കോലി ഇന്ത്യയെ നയിക്കും
  • വിന്‍ഡീസിനെതിരെ ഇനി ഇന്ത്യ പരമ്പര കളിക്കില്ല
  • മലപ്പുറം ബ്രസീലിനോട് പൊരുതിവീണു
  • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: സെന്റ് എഫ്രേം മാന്നാനവും എല്‍എഫ് കൊരട്ടിയും ജേതാക്കള്‍
  • ഫെഡറേഷന്‍ കപ്പ് ബോള്‍ ബാഡ്മിന്റണ്‍: കേരള വനിതകള്‍ക്ക് മൂന്നാംസ്ഥാനം
  • സുബ്രതോ കപ്പ് : ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കും-ആഭ്യന്തരമന്ത്രി
  • സ്‌പെയിനില്‍ 'ക്യാപ്റ്റന്‍'മാരുടെ കളി
  • കോലിക്ക് രണ്ടാം റാങ്ക്‌
  • ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്: എല്‍എഫ് കൊരട്ടി ജേതാക്കള്‍
  • സാമ്പത്തിക പ്രതിസന്ധി: ഈ സീസണില്‍ കളിക്കാനില്ലെന്ന് മുഹമ്മദന്‍സ്
  • ചെന്നൈ മല്ലൂസ്
  • ചെന്നൈ പിടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
  • റിയോയില്‍ സ്വര്‍ണം, സുശീലിന്റെ സ്വപ്‌നം
  • ബയറണ് തകര്‍പ്പന്‍ ജയം
  • ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ്: ഭവന്‍സ് വിദ്യാമന്ദിര്‍ ജേതാക്കള്‍
  • കൊച്ചിയില്‍ ആറ് പരിശീലന സ്റ്റേഡിയങ്ങള്‍ സജ്ജമാക്കും
  • സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കണ്ണൂരില്‍ തുടക്കം
  • ഗോള്‍ ആഘോഷത്തിനിടെ ഫുട്‌ബോള്‍ താരം മരിച്ചു
  • ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം
  •