FRIDAY, NOVEMBER 28, 2014
സാല്‍ഗോക്കറിന് ജയം, ഈസ്റ്റ് ബംഗാളിന് സമനില
Posted on: 24 Mar 2013


കല്ല്യാണി:ഐ-ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ എയര്‍ ഇന്ത്യ സമനിലയില്‍ തളച്ചു(1-1).മപുസയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവ മുംബെ എഫ്.സി.യെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്തു.പ്രയാഗ് യുണൈറ്റഡ് യുണൈറ്റ്ഡ് സിക്കിം എഫ്.സി.ക്കെതിരെയും വിജയം നേടി(1-0).ഒ.എന്‍.ജി.സി. ചര്‍ച്ചില്‍ ബ്രദേഴ്‌സ് മത്സരം സമനിലയിലായി(1-1).
ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് 43 പോയന്റുകളുമായി ഒന്നാം സ്ഥാനത്തു തുടരുമ്പോള്‍ 41 പോയന്‍രുള്ള ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്തും 35 പോയന്‍രുള്ള ഡെംപോ എഫ്.സി. മൂന്നാം സ്ഥാനത്തുമാണ്.
Other stories in this section:
  • കോട്ടയവും പാലക്കാടും ക്വാര്‍ട്ടറില്‍
  • ചെന്നൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്‌
  • ദേശീയ ജൂനിയര്‍ ആന്‍ഡ് യൂത്ത് ടേബിള്‍ ടെന്നീസ്; മഹാരാഷ്ട്ര-എ യ്ക്കും തെലങ്കാനയ്ക്കും ടീം ചാമ്പ്യന്‍ഷിപ്പ്
  • ദേശീയ ജൂനിയര്‍ മീറ്റ് കേരളം കിതയ്ക്കുന്നു
  • സംസ്ഥാന മെഡിക്കല്‍ അത്‌ലറ്റിക്മീറ്റ്: ലോഗോ തിരഞ്ഞെടുത്തു
  • കേരളം ഫൈനലില്‍
  • കളിക്കിടെ പരിക്കേറ്റ ഫിലിപ്പ് ഹ്യൂസ് മരണത്തിന് കീഴടങ്ങി
  • എം.സി.സി. അനുശോചിച്ചു
  • ലൈഫ് ബിഫോര്‍ ദി വിക്കറ്റ്
  • മൈതാനത്തിലെ നിഴല്‍
  • റയല്‍, അത്‌ലറ്റിക്കോ പ്രീക്വാര്‍ട്ടറിലേക്ക്‌
  • സംസ്ഥാന സ്‌കൂള്‍ ഗെയിംസ് കാസര്‍കോട്ട് തുടങ്ങി വോളിയില്‍ എറണാകുളവും തൃശ്ശൂരും
  • തെയ്ക്വാണ്‍ഡോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍
  • ഫിലിപ്പ് ഹ്യൂസിന്റെ വിയോഗത്തില്‍ കെ.സി.എ അനുശോചിച്ചു
  • ക്രിക്കറ്റ് ഗ്രൗണ്ടില്‍ പിടഞ്ഞുവീണവര്‍
  • ക്രിക്കറ്റില്‍ വീണ്ടും കറുത്ത ദിനം
  •