FRIDAY, AUGUST 01, 2014
കെ.സി.എ.യ്ക്കും കോസ്‌മോസിനും ജയം
Posted on: 31 Jan 2013


കൊച്ചി: ബിപിസിഎല്‍ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ കെസിഎ സീനിയര്‍ അക്കാദമി തിരുവനന്തപുരം എസ്ബിടിയെ 9 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കെസിഎ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്ബിടി 156 റണ്‍സിന് ഓള്‍ ഔട്ടായി. തൃപ്പൂണിത്തുറ സി.സി., ചെന്നൈ ഇന്ത്യന്‍ ബാങ്കിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി.കോയമ്പത്തൂര്‍ കോസ്‌മോസ് ക്ലബ്ബും ചെന്നൈ ഐഒബി യും ജയിച്ചു.ചെന്നൈ ഫോഴ്‌സ് വണ്‍ ടീമിനെ 3 വിക്കറ്റിനാണ് കോസ്‌മോസ് പരാജയപ്പെടുത്തിയത്. ഐഒബി 68 റണ്‍സിന് ചെന്നൈ ഫസ്റ്റ് ഫ്ലൈറ്റിനെ തോല്‍പ്പിച്ചു.
Other stories in this section:
  • ഡിസ്‌കസ് ത്രോയില്‍ വികാസിന് സ്വര്‍ണം
  • ലോങ് ജമ്പില്‍ റുഥര്‍ഫോഡിന് സ്വര്‍ണം
  • നെയ്മര്‍ കളത്തില്‍ തിരിച്ചെത്തുന്നു
  • നികുതി വെട്ടിപ്പ്: നെയ്മറുടെ അച്ഛന് കോടതി നോട്ടീസ്‌
  • ട്രെസഗെ പുണെയുടെ മാര്‍ക്വി പ്ലെയര്‍
  • പ്രീമിയര്‍ ലീഗിലും വാനിഷിങ് സ്‌പ്രേ
  • ലിവര്‍പൂള്‍ സിറ്റിയെ കീഴടക്കി
  • ലുക്കാക്കുവിനെ എവര്‍ട്ടണ്‍ സ്വന്തമാക്കി
  • യോഗേശ്വറിനും ബബിതയ്ക്കും സ്വര്‍ണം
  • കശ്യപ്, തുളസി, ഗുരുസായ് ദത്ത് ക്വാര്‍ട്ടറില്‍
  •