WEDNESDAY, AUGUST 27, 2014
അകലം കുറച്ച് അത്‌ലറ്റിക്കോ
Posted on: 23 Dec 2012


മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ജയം തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് കിരീടപ്പോരില്‍ ബാഴ്‌സലോണയ്ക്ക് ഭീഷണി ശക്തമാക്കി.
വെള്ളിയാഴ്ച സെല്‍റ്റ വിഗൊയെ തോല്പിച്ച അത്‌ലറ്റിക്കോ ബാഴ്‌സയുമായുള്ള അകലം ആറ് പോയന്റാക്കി കുറച്ചു. പകരക്കാരനായിറങ്ങിയ അഡ്രിയാന്‍ ലോപസാണ് 77-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്. ഹോംഗ്രൗണ്ടില്‍ അത്‌ലറ്റിക്കോയുടെ തുടര്‍ച്ചയായ ഒമ്പതാം ജയമായിരുന്നു ഇത്.
16 മത്സരങ്ങള്‍ കളിച്ച ബാഴ്‌സലോണ 46 പോയന്റുമായി തലപ്പത്തുതുടരുകയാണ്. 17 കളികളില്‍ നിന്നു അത്‌ലറ്റികോയ്ക്ക് 40 പോയന്റാണുള്ളത്.
Other stories in this section:
  • രണ്ടാം ഏകദിനം: റെയ്‌നയ്ക്കും രഹാനെയ്ക്കും അര്‍ധസെഞ്ച്വറി
  • ചരിത്രതോല്‍വി; യുണൈറ്റഡ് നാണംകെട്ടു
  • വേഗരാജാവ് ബോള്‍ട്ട് ഇന്ത്യയിലേക്ക്‌
  • ലോക ബാഡ്മിന്റണ്‍: സൈന മൂന്നാംറൗണ്ടില്‍, കശ്യപ് പുറത്ത്‌
  • ഗ്രാന്‍സ്ലാം കിരീടമില്ലെങ്കിലും സമ്പന്നരില്‍ ഫെഡറര്‍ മുന്നില്‍
  • യു.എസ്. ഓപ്പണ്‍: ദ്യോക്കോവിച്ച്, ഷറപ്പോവ രണ്ടാം റൗണ്ടില്‍
  • സായി കായിക അക്കാദമി തിരുവനന്തപുരത്ത്‌
  • വിന്‍ഡീസ് പരമ്പര തൂത്തുവാരി
  • 598 കോടി: ഇംഗ്ലണ്ടില്‍ മരിയയ്ക്ക് റെക്കോഡ്‌
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിയില്‍ ലിവര്‍'പൂളായി'
  • ഏഷ്യന്‍ ഗെയിംസ് ഐ.ഒ.എ. നല്‍കിയത് 912 അംഗ ജംബോ സംഘം
  • സ്പാനിഷ് ലാലിഗ: റയലിന് വിജയം, അത്‌ലറ്റിക്കോയ്ക്ക് സമനില
  • ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ഫുട്‌ബോള്‍ ടീമുകളെ അയച്ചേക്കില്ല
  • തിരുവോണനാളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തുടങ്ങും
  • ഫ്രാങ്ക് ലംപാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോള്‍ വിട്ടു
  •