|
ആഴ്‌സനലിന് ജയം
Posted on: 23 Dec 2012
ലണ്ടന്‍: മൈക്കല്‍ ആര്‍ട്ടേറ്റ പെനാല്‍ട്ടിയിലൂടെ നേടിയ ഗോളില്‍ ആഴ്‌സനല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീഗന്‍ അത്‌ലറ്റിക്കിനെ പരാജയപ്പെടുത്തി. 60-ാം മിനിറ്റിലായിരുന്നു അര്‍ട്ടേറ്റയുടെ ഗോള്‍. ജയത്തോടെ 18 കളികളില്‍ 30 പോയന്റോടെ ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തേയ്ക്ക് കയറി. 17 കളികളില്‍ 42 പോയന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍.
|
|
Other stories in this section:
|
|