a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അഖില്‍രാജ് നയിക്കും
Posted on: 23 Dec 2012


കോഴിക്കോട്: ബിക്കാനീറില്‍ നടക്കുന്ന ദേശീയ ജൂനീയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാടീമിനെ പ്രഖ്യാപിച്ചു. പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിലെ ഒ.എസ്.അഖില്‍രാജാണ് ക്യാപ്റ്റന്‍.
ടീമംഗങ്ങള്‍: അഖില്‍രാജ് ഒ.എസ്.(ക്യാപ്റ്റന്‍), സേതു ടി.ആര്‍, നസീം നജീബ്, സച്ചിന്‍ ജോസഫ്, അര്‍ജുന്‍ ബി.എസ്., കിരണ്‍രാജ് ടി.ആര്‍., ദീപു വേണുഗോപാല്‍, ഗോകുല്‍ ആര്‍.എസ്., രാഹുല്‍ രാജ്, സച്ചിന്‍ എ.ടി., മിഥുന്‍ബാബു, അരവിന്ദ് കൃഷ്ണപ്രസാദ്. കോച്ച്‌ജേക്കബ്‌ജോസഫ്, മാനേജര്‍ പി.ശശിധരന്‍.




Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.