a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
പാരാലിമ്പിക്‌സ് ചാമ്പ്യന്‍ഷിപ്പ്
Posted on: 23 Dec 2012


കോഴിക്കോട്: കേരള പാരാലിമ്പിക്‌സ് അസോസിയേഷന്റെ രണ്ടാമത് സംസ്ഥാനചാമ്പ്യന്‍ഷിപ്പ് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ തുടങ്ങി. സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ വിളക്കുകൊളുത്തി. പ്രൊഫ. ഒ.സി. മനോമോഹനന്‍ അധ്യക്ഷത വഹിച്ചു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.