a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
പാക്ടീമിന്റെ പര്യടനം: ഭീഷണിയുമായി താലിബാന്‍
Posted on: 23 Dec 2012



ഇസ്‌ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനെതിരെ ഭീഷണിയുമായി പാക്താലിബാന്‍ രംഗത്ത്. പാക് ടീം ഇന്ത്യയിലേക്ക് പോകുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പാകിസ്താന്‍ സര്‍ക്കാര്‍ അമേരിക്കയുടെ ഉത്തരവനുസരിച്ചും ഇന്ത്യയെ ഭയപ്പെട്ടുമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും തെഹ്‌രിക് ഇ താലിബാന്‍ വക്താവ് പാക് മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.