MONDAY, SEPTEMBER 15, 2014
ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല വനിത ഖൊ-ഖൊ മത്സരഫലം
Posted on: 23 Dec 2012


ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്‌സിറ്റി ഗുല്‍ബര്‍ഗ യൂണിവേഴ്‌സിറ്റിയെ 10 പോയന്‍റിനും ഒരു ഇന്നിങ്‌സിനും തോല്‍പ്പിച്ചു (സ്‌കോര്‍: 11-1).

വിശാഖപട്ടണം ആന്ധ്രാ യൂണിവേഴ്‌സിറ്റി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ മൂന്ന് പോയന്‍റിനും ഒരു ഇന്നിങ്‌സിനും തോല്‍പ്പിച്ചു (സ്‌കോര്‍: 9-6).

ആചാര്യ നാഗാര്‍ജുന യൂണിവേഴ്‌സിറ്റി ധര്‍വാദ് കര്‍ണാടക യൂണിവേഴ്‌സിറ്റിയെ രണ്ട് പോയന്‍റിന് പരാജയപ്പെടുത്തി (സ്‌കോര്‍: 5-3).

ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി കടപ്പ യോഗി വേമന യൂണിവേഴ്‌സിറ്റിയെ രണ്ട് പോയന്‍റിനും ഒരു ഇന്നിങ്‌സിനും പരാജയപ്പെടുത്തി. സ്‌കോര്‍(8-6).കാരക്കുടി അളഗപ്പ യൂണിവേഴ്‌സിറ്റി വാറങ്കല്‍ കാകതീയ യൂണിവേഴ്‌സിറ്റിയെ നാല് പോയന്‍റിന് പരാജയപ്പെടുത്തി (സ്‌കോര്‍: 10-6).

തിരുച്ചി ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റി, ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയെ ആറ് പോയന്‍റിനും ഒരു ഇന്നിങ്‌സിനും പരാജയപ്പെടുത്തി. സ്‌കോര്‍(11-5).ബല്‍ഗാം റാണിചന്നമ്മ യൂണിവേഴ്‌സിറ്റി അനന്തപുര്‍ എസ്.കെ.ഡി യൂണിവേഴ്‌സിറ്റിയെ ആറ് പോയന്‍റിന് പരാജയപ്പെടുത്തി (സ്‌കോര്‍: 8-2).

Other stories in this section:
  • കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോ പ്രകാശനം ഇന്ന്
  • ഇക്കാര്‍ഡിക്ക് ഹാട്രിക്; ഇന്ററിന് വമ്പന്‍ ജയം
  • ഇന്ത്യന്‍ വനിതാടീമിന് വിജയത്തുടക്കം
  • സബ് ജൂനിയര്‍ ടെന്നിക്കോയ്: ആലപ്പുഴയ്ക്ക് കിരീടം
  • സ്വിറ്റ്‌സര്‍ലന്‍ഡ്-ഫ്രാന്‍സ് ഫൈനല്‍
  • കബഡി ലീഗിന്റെ തിളക്കത്തില്‍ ഇഞ്ചിയോണിലേക്ക്...
  • യുകി ഭാംബ്രി തോറ്റു: ഇന്ത്യയുടെ ലോകഗ്രൂപ്പ് മോഹം പൊലിഞ്ഞു
  • പ്രണോയ്ക്ക് ഇന്‍ഡൊനീഷ്യന്‍ മാസ്‌റ്റേഴ്‌സ് കിരീടം
  •