|
സോഫ്റ്റ് ബോള്‍ ടീമിനെ ശ്രീനാഥ് നയിക്കും
Posted on: 23 Dec 2012
പത്തനംതിട്ട:ഒറീസ്സയില്‍ നടക്കുന്ന ദേശീയ സീനിയര്‍ (പുരുഷവിഭാഗം) സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ സി.വി.ശ്രീനാഥ്(പത്തനംതിട്ട) നയിക്കും. കെവിന്‍ പോള്‍(ആലപ്പുഴ)യാണ് വൈസ്‌ക്യാപ്റ്റന്‍. കെ.ഷിഫാസ്, കെ.ഇ.അരുണ്‍, ഫെബിന്‍ പോള്‍, എബിന്‍ ആര്‍.എസ്.നായര്‍, എന്‍.ഷിഹാബുദ്ദീന്‍, എം.പി.സമ്പത്ത്, എ.പി.മുഹമ്മദ് ഫാസില്‍, സി.വി.ശ്രീരാജ്, വിഷ്ണുരാജ്, ഇ.ഷമീര്‍, മുകേഷ്മുരളി, ജോസഫ് ബാബു, ജെ.എസ്.നിശാന്ത് എന്നിവരാണ് ടീമംഗങ്ങള്‍. കോച്ച് പി.ബി.കുഞ്ഞുമോന്‍, മാനേജര്‍ അനില്‍എ.ജോണ്‍സണ്‍
|