a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
സോഫ്റ്റ്‌ബോള്‍: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍
Posted on: 14 Nov 2012


കോഴിക്കോട്: സംസ്ഥാന സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം ഫൈനലില്‍ കോഴിക്കോട് പത്തനംതിട്ടയെ (11-1)ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വനിതാ വിഭാഗം ഫൈനലില്‍ തിരുവനന്തപുരം വയനാടിനെ (8-4)ന് പരാജയപ്പെടുത്തി ജേതാക്കളായി. പുരുഷവിഭാഗത്തില്‍ കോഴിക്കോടിന്റെ പി.കെ. മുനീറിനെയും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ ആര്യയെയും മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.