a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
കേരളത്തിന് 57 റണ്‍സ് ജയം
Posted on: 22 Sep 2012


മലപ്പുറം: ബംഗ്ലാദേശ് സ്‌കൂള്‍ ടീമിനെതിരായ ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ കേരളത്തിന്(അണ്ടര്‍ 16) 57 റണ്‍സ് ജയം. 20 റണ്‍സുമാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീരൂപിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 50 ഓവറില്‍ 185 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 40.4 ഓവറില്‍ 128 റണ്‍സിന് എല്ലാവരും പുറത്തായി.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.