a mathrubhumi initiative
IST:

ഇംഗ്ലണ്ട് - ദ.ആഫ്രിക്ക

മത്സരം 13 : 19-6-2013

ഹോം   വാര്‍ത്തകള്‍  
നോര്‍ത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് തൃശ്ശൂരില്‍
Posted on: 19 Sep 2012


തൃശ്ശൂര്‍: നോര്‍ത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ തൃശ്ശൂരില്‍ നടക്കും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. 13 ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രഥമ ആലോചനായോഗം മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. യോഗത്തില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ. വത്സല അധ്യക്ഷയായി. സ്‌കൂള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ് പങ്കെടുത്തു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.