a mathrubhumi initiative
IST:

ഇന്ത്യ - ശ്രീലങ്ക

മത്സരം 14 : 20-6-2013

ഹോം   വാര്‍ത്തകള്‍  
മുഹമ്മദന്‍സ് യോഗ്യത നേടി
Posted on: 16 Sep 2012


ജംഷേദ്പുര്‍: കൊല്‍ക്കത്തയില്‍ നിന്നുള്ള കാളിഘട്ട് മിലന്‍ സംഘ് ഫുട്‌ബോള്‍ ക്ലബ്ബിനു പിന്നാലെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. ബാംഗ്ലൂര്‍ എച്ച്.എ.എല്ലിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്പിച്ച മുഹമ്മദന്‍സ് തുടരെ രണ്ടാം ജയത്തോടെയാണ് യോഗ്യത നേടിയത്.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.