a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
പീറ്റേഴ്‌സണ്‍ പുറത്ത്‌
Posted on: 22 Aug 2012


ലണ്ടന്‍: എസ്.എം.എസ്. വിവാദത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍നിന്ന് പുറത്തായ കെവിന്‍ പീറ്റേഴ്‌സണെ ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍നിന്നും ഇംഗ്ലണ്ട് ഒഴിവാക്കി. 2010-ല്‍ ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് പീറ്റേഴ്‌സണായിരുന്നു. കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്ന മൈക്കല്‍ ലുംബ്, ലൂക്ക് റൈറ്റ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.