a mathrubhumi initiative
IST:

ഇംഗ്ലണ്ട് - ദ.ആഫ്രിക്ക

മത്സരം 13 : 19-6-2013

ഹോം   വാര്‍ത്തകള്‍  
എന്‍.ബി.എ. ചലഞ്ച്: കെ.എസ്.ഇ.ബി. ക്വാര്‍ട്ടറില്‍
Posted on: 20 Aug 2012


കൊച്ചി: മഹീന്ദ്രഎന്‍.ബി.എ. ചലഞ്ച് ബാസ്‌കറ്റ്‌ബോളില്‍ സീനിയര്‍ പുരുഷവിഭാഗത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരം ക്വാര്‍ട്ടര്‍ ഫൈനലില്‍. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, സെന്‍ട്രല്‍ എകൈ്‌സസ്, കേരള പോലീസ് ടീമുകളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ജൂനിയര്‍ പുരുഷവിഭാഗത്തില്‍ കോഴിക്കോട് സായ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, വാഴക്കുളം വിശ്വജ്യോതി കോളേജ് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി.

അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം മൗണ്ട് കാര്‍മലിലും കൊരട്ടി ലിറ്റില്‍ ഫ്ലവറും ക്വാര്‍ട്ടറിലെത്തി.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.