a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ലോക ജൂനിയര്‍ മീറ്റ്: അനു ഹീറ്റ്‌സില്‍ പുറത്ത്‌
Posted on: 13 Jul 2012


ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന ലോക ജൂനിയര്‍ മീറ്റില്‍ ഇന്ത്യയുടെ മലയാളി താരം ആര്‍. അനു 400 മീറ്റര്‍ ഹീറ്റ്‌സില്‍ പുറത്തായി. വ്യാഴാഴ്ച നടന്ന ഹീറ്റ്‌സില്‍ മത്സരിച്ച അനു നാലാം ഹീറ്റ്‌സില്‍ അവസാന സ്ഥാനത്താണ് എത്തിയത്. ഒരു മിനിറ്റ് 01.14 സെക്കന്‍ഡിലാണ് അനു ഫിനിഷ് ചെയ്തത്. മീറ്റില്‍ പങ്കെടുത്ത ഏക മലയാളി താരമായിരുന്നു അനു.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.