|
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘം
Posted on: 06 Jul 2012
അത്‌ലറ്റിക്‌സ്: ടിന്റു ലൂക്ക (800മീ.), മയൂഖ ജോണി (ട്രിപ്പിള്‍ ജമ്പ്), രഞ്ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്), രാംസിങ് യാദവ് (മാരത്തണ്‍), കൃഷ്ണ പൂനിയ, സീമ ആന്റില്‍, വികാസ് ഗൗഡ (ഡിസ്‌കസ് ത്രോ), ഓം പ്രകാശ് വര്‍മ (ഷോട്ട്പുട്ട്), ബസന്ത ബഹാദൂര്‍ റാണ (50 കി.മീ.നടത്തം), കെ.ടി. ഇര്‍ഫാന്‍, ബല്‍ജീന്ദര്‍ സിങ്, ഗുര്‍മീത് സിങ് (20 കി.മീ.നടത്തം), സഹനകുമാരി (ഹൈജമ്പ്), സുധാ സിങ് (3000 മീ.സ്റ്റീപ്പിള്‍ ചേസ്).
ബാഡ്മിന്റണ്‍: സൈന നെവാള്‍, പി. കശ്യപ്, ജ്വാല ഗുട്ട, വി. ദിജു, അശ്വിനി പൊന്നപ്പ.
ബോക്‌സിങ്: ദേവേന്ദ്രോ സിങ് (ലൈറ്റ് ഫ്ലൈവെയ്റ്റ് 49 കിലോ), ശിവ് താപ്പ (ബാന്റം വെയ്റ്റ് 56), ജെയ് ഭഗവാന്‍ (ലൈറ്റ് വെയ്റ്റ് 60), മനോജ് കുമാര്‍ (ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് 64), വികാസ് കൃഷ്ണ യാദവ് (വെല്‍റ്റര്‍ വെയ്റ്റ് 69), വിജേന്ദര്‍ സിങ് (മിഡില്‍ വെയ്റ്റ് 75), സുമിത് സാഗ്വാംന്‍ (ലൈറ്റ് ഹെവിവെയ്റ്റ് 81), മേരി കോം (ഫ്ലൈ വെയ്റ്റ് 51).
ഷൂട്ടിങ്: സഞ്ജീവ് രാജ്പുട്ട് (50 മീ. റൈഫിള്‍ 3 പോസിഷന്‍), ജയ്ദീപ് കര്‍മകാര്‍ (50മീ റൈഫിള്‍ പ്രോണ്‍), അഭിനവ് ബിന്ദ്ര, ഗഗന്‍ നരംഗ് (10മീ എയര്‍ റൈഫിള്‍), വിജയ്കുമാര്‍ (25 മീ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍), രഞ്ജന്‍ സോധി (ഡബിള്‍ ട്രാപ്പ്), മാനവ് ജിത് സിങ് സന്ധു(ട്രാപ്പ്), രാഹി സര്‍ണോബാത്ത്, ഹീന സിന്ധു (25 മീ പിസ്റ്റള്‍), അനുരാജ് സിങ് (10 മീ എയര്‍പിസ്റ്റള്‍), ഷോഗണ്‍ ചൗധരി (ട്രാപ്പ്).
അമ്പെയ്ത്ത്: ബൊംബായ്‌ലാ ദേവി, ദീപിക കുമാരി, ചെക്രവോലു സ്യുരോ, ജയന്ത താലുക്ക്ദാര്‍, രാഹുല്‍ ബാനര്‍ജി, തരുണ്‍ദേബ് റായ്.
ടേബിള്‍ ടെന്നീസ്: സൗമ്യജിത് ഘോഷ്, അങ്കിത ദാസ് (സിംഗിള്‍സ്).
ടെന്നീസ്: സോംദേവ് ദേവ് വര്‍മന്‍ (സിംഗിള്‍സ്), മഹേഷ് ഭൂപതി- രോഹന്‍ ബൊപ്പണ്ണ, ലിയാന്‍ഡര്‍ പേസ്-വിഷ്ണുവര്‍ധന്‍, സാനിയ മിര്‍സ - രുഷ്മി ചക്രവര്‍ത്തി (ഡബിള്‍സ്), പേസ് - സാനിയ മിര്‍സ (മിക്‌സഡ് ഡബിള്‍സ്).
ഭാരോദ്വഹനം: കെ.രവികുമാര്‍(69 കിലോ) സോണിയ ചാനു(48 കിലോ).
ഗുസ്തി: അമിത് കുമാര്‍ (ഫ്രീസ്റ്റൈല്‍ 55), യോഗേശ്വര്‍ ദത്ത് (ഫ്രീസ്റ്റൈല്‍ 60), സുശീല്‍ കുമാര്‍ (ഫ്രീസ്റ്റൈല്‍ 66), നരസിംഹ് പാഞ്ചം യാദവ്(ഫ്രീസ്റ്റൈല്‍ 74), ഗീത പി. (ഫ്രീസ്റ്റൈല്‍ 55).
ജൂഡോ: ഗരിമ ചൗധരി (63 കിലോ).
റോവിങ്: ശ്വാം സിങ് വിര്‍ക്ക് (സിംഗിള്‍ സ്‌കള്‍സ്), സന്ദീപ് കുമാര്‍( ലൈറ്റ് വെയ്റ്റ് ഡബിള്‍), മഞ്ജിത് സിങ് (സ്‌കള്‍സ്).
ഹോക്കി: 16 അംഗ പുരുഷ ഹോക്കി ടീം.
|
|
Other stories in this section:
|
|