a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ജൂനിയര്‍ ബാസ്‌കറ്റ്: കേരള ടീമുകള്‍ക്ക് ജയം
Posted on: 28 May 2012


പുതുച്ചേരി:ദേശീയ ജൂനിയര്‍ ബാസ്‌കറ്റില്‍ കേരളം ഇരുവിഭാഗങ്ങളിലും മികച്ച ജയത്തോടെ ക്വാര്‍ട്ടറില്‍.പെണ്‍കുട്ടികള്‍ 106-37ന് പഞ്ചാബിനെ മുക്കി. എം.ജെ. ലിബിന 21 പോയന്റെടുത്തു. നേരത്തേ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന കേരളം ഇതോടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി. കര്‍ണാടക്കെതിരെയായിരുന്നു ആണ്‍കുട്ടികളുടെ ജയം. നായകന്‍ അഭിജിത്ത് 29 പോയന്‍േറാടെ ടോപ്പ് സ്‌കോററായി.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.