|
സന്തോഷ് ട്രോഫി: സെമിയില്‍ കേരളം തോറ്റു
Posted on: 25 May 2012
കട്ടക്ക്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍ കേരളം തോറ്റു. സര്‍വീസസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരളത്തെ പരാജയപ്പെടുത്തുകയായിരുന്നു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം സന്തോഷ് ട്രോഫിയുടെ സെമിഫൈനലിലെത്തിയത്.
|
|
Other stories in this section:
|
|