a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍
Posted on: 23 May 2012


കൊച്ചി: കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റായി ബേബി മാത്യു സോമതീരത്തെയും സെക്രട്ടറിയായി എം. വേലായുധന്‍കുട്ടിയെയും വീണ്ടും തിരഞ്ഞെടുത്തു. രക്ഷാധികാരിയായി വി. ജോസഫ് തോമസിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് ഭാരവാഹികള്‍: ഡോ. ടോണി ഡാനിയേല്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഉമ്മന്‍ ജേക്കബ്, എച്ച്. ഭാസ്‌കരന്‍ നായര്‍, മേഴ്‌സിക്കുട്ടന്‍, ഡോ. ജോസഫ് തോമസ് (വൈസ് പ്രസിഡന്റുമാര്‍) ഡി. അജയന്‍, റോയ് ജോണ്‍, എം. രാമചന്ദ്രന്‍, നൈനാമ്മ തോമസ്, ഡോ.പി. ചാത്തുക്കുട്ടി (ജോയിന്റ് സെക്രട്ടറിമാര്‍), ഡോ.വി.സി. അലക്‌സ് (ട്രഷറര്‍), പി.എം. നാരായണന്‍ നമ്പൂതിരി(സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി), ജോസ് മാത്യു (ഒളിമ്പിക് അസോ.പ്രതിനിധി).


Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.