a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
ആനന്ദിന് തോല്‍വി
Posted on: 21 May 2012


മോസ്‌കോ: ലോക ചെസ്‌ഫൈനലില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തിരിച്ചടി. ഏഴാം ഗെയിമില്‍ ആനന്ദിനെ തോല്പിച്ച് ചാലഞ്ചറായ ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫെന്‍ഡ് മുന്നിലെത്തി (4-3). 12 ഗെയിമുകളുടെ പോരാട്ടത്തില്‍ ആദ്യ ആറ്‌ഗെയിമും സമനിലയില്‍ അവസാനിച്ചിരുന്നു. വെള്ളക്കരുക്കളുമായി കളിച്ച ഗെല്‍ഫെന്‍ഡിനെതിരെ ആനന്ദ് 38-ാം നീക്കത്തോടെ തോല്‍വി സമ്മതിക്കയായിരുന്നു. എട്ടാംഗെയിം തിങ്കളാഴ്ച നടക്കും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.