a mathrubhumi initiative
IST:
ഹോം   വാര്‍ത്തകള്‍  
അഞ്ചാം ഗെയ്മിലും സമനില
Posted on: 18 May 2012


മോസ്‌കോ: അഞ്ചാം ഗെയ്മിലും ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന് എതിരാളിയായ ബോറിസ് ഗെല്‍ഫെന്‍ഡിന്റെ പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ ലോക ചെസ് ഫൈനലില്‍ തുടര്‍ച്ചയായി അഞ്ചാം കളിയും സമനിലയില്‍ അവസാനിച്ചു. വെള്ളക്കരുക്കളുമായി കളിച്ച ആനന്ദ് 17-ാം നീക്കത്തില്‍ പുതുമ പരീക്ഷിച്ചെങ്കിലും ഇസ്രായേലി ചാലഞ്ചര്‍ പതറിയില്ല. 27 നീക്കത്തിന് ശേഷം ഇരുവരും സമനിലയ്ക്ക് സമ്മതിച്ചു. ആറാം ഗെയിം വെള്ളിയാഴ്ച നടക്കും.

Other stories in this section:


 

 


 

© Copyright 2013 Mathrubhumi. All rights reserved.