|
രോഹിത് ശര്‍മയുമായി മത്സരമില്ല: കോലി
Posted on: 20 Dec 2011
രോഹിത് ശര്‍മയുമായി ഇപ്പോള്‍ യാതൊരുവിധ മത്സരവുമില്ല. ഭാവിയില്‍ ഒന്നിച്ച് ഇന്ത്യയ്ക്കുവേണ്ടി ഏറെക്കാലം കളിക്കേണ്ടവരാണെന്ന് ഞങ്ങള്‍ക്കറിയാം. ഓരോ ദിവസവും ആരാണ് മികച്ച ഇന്നിങ്‌സ് പുറത്തെടുക്കുന്നത് എന്നതു മാത്രമാണ് കാര്യം. രോഹിതുമായി മത്സരമുണ്ടോ എന്നത് ഞാന്‍ എന്നും നേരിടുന്ന ചോദ്യമാണ്. ടീമിലെ ഏതെങ്കിലുമൊരു സ്ഥാനത്തിനുവേണ്ടി ഇത്തരത്തില്‍ മത്സരമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ തന്നെ രണ്ടോ മൂന്നോ പേര്‍ ഈ സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ സജീവമാണ്.
വിരാട് കോലി
|
|
Other stories in this section:
|
|