അക്ഷ്ദീപ് നാഥ്
ബാറ്റ്‌സ്മാന്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ഉത്തര്‍പ്രദേശ്

ബേസില്‍ തമ്പി
ബൗളര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: കേരളം

ചിരാഗ് സുരി*
ബാറ്റ്‌സ്മാന്‍
പ്രായം: 22
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: യു.എ.ഇ.

ആരോണ്‍ ഫിഞ്ച്*
ബാറ്റ്‌സ്മാന്‍
പ്രായം: 30
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ ഓര്‍ത്തഡോക്‌സ്
ടീം: ഓസ്‌ട്രേലിയ

ശുഭം അഗര്‍വാള്‍
ഓള്‍റൗണ്ടര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക്
ടീം: ഛത്തീസ്ഗഢ്

ഡ്വെയ്ന്‍ ബ്രാവോ*
ഓള്‍റൗണ്ടര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: വെസ്റ്റ് ഇന്‍ഡീസ്

ജെയിംസ് ഫോക്ക്‌നര്‍*
ബൗളിങ് ഓള്‍റൗണ്ടര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ ഫാസ്റ്റ് മീഡിയം
ടീം: ഓസ്‌ട്രേലിയ

മന്‍പ്രീത് ഗോണി
ബൗളര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

ഇഷന്‍ കിഷന്‍
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 18
ബാറ്റിങ്: ഇടംകൈ
ടീം: ജാര്‍ഖണ്ഡ്, ഇന്ത്യ എ

ഷദബ് ജകാതി
ബൗളര്‍
പ്രായം: 36
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ ഓര്‍ത്തഡോക്‌സ്
ടീം: ഗോവ

ഷിവില്‍ കൗശിക്
ബൗളര്‍
പ്രായം: 21
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ ചൈനാമെന്‍
ടീം: ഹുബ്ലി ടൈഗേഴ്‌സ് (കെ.പി.എല്‍.)

പ്രവീണ്‍ കുമാര്‍
ബൗളര്‍
പ്രായം: 30
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

മുനാഫ് പട്ടേല്‍
ബൗളര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ഇന്ത്യ

സുരേഷ് റെയ്‌ന
ബാറ്റ്‌സ്മാന്‍
പ്രായം: 30
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: ഇന്ത്യ

രവീന്ദ്ര ജഡേജ
ഓള്‍റൗണ്ടര്‍
പ്രായം: 28
ബാറ്റിങ്: ഇടംകൈ
ബൗളിങ്: ഇടംകൈ സ്ലോ ഓര്‍ത്തഡോക്‌സ്
ടീം: ഇന്ത്യ

ദിനേഷ് കാര്‍ത്തിക്
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 31
ബാറ്റിങ്: വലംകൈ
ടീം: ഇന്ത്യ

ധവാല്‍ കുല്‍ക്കര്‍ണി
ബൗളര്‍
പ്രായം: 28
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഇന്ത്യ

ബ്രെണ്ടന്‍ മക്കല്ലം*
വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍
പ്രായം: 35
ബാറ്റിങ്: വലംകൈ
ടീം: മുന്‍ ന്യൂസിലാന്‍ഡ് താരം

പ്രഥം സിങ്
ബാറ്റ്‌സ്മാന്‍
പ്രായം: 24
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: റെയില്‍വേസ്

ജേസണ്‍ റോയ്*
ബാറ്റ്‌സ്മാന്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ടീം: ഇംഗ്ലണ്ട്

പ്രദീപ് സംഗ്വാന്‍
ബൗളര്‍
പ്രായം: 26
ബാറ്റിങ്: വലംകൈ
ബൗളിങ്: ഇടംകൈ മീഡിയം
ടീം: ഡല്‍ഹി, ഇന്ത്യ എ

ഷെല്ലി ശൗര്യ
ബൗളര്‍
പ്രായം: 23
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: ഡല്‍ഹി

ഡ്വെയ്ന്‍ സ്മിത്ത്*
ഓള്‍റൗണ്ടര്‍
പ്രായം: 33
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: വെസ്റ്റ് ഇന്‍ഡീസ്

ആന്‍ഡ്രൂ ടൈ*
ബൗളര്‍
പ്രായം: 30
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം ഫാസ്റ്റ്
ടീം: ഓസ്‌ട്രേലിയ

ജയ്‌ദേവ് ഷാ
ബാറ്റ്‌സ്മാന്‍
പ്രായം: 33
ബാറ്റിങ്: ഇടംകൈ
ബൗളിങ്: വലംകൈ ഓഫ്‌ബ്രേക്ക്
ടീം: സൗരാഷ്ട്ര

നാഥു സിങ്
ബൗളര്‍
പ്രായം: 21
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ മീഡിയം
ടീം: രാജസ്ഥാന്‍

തേജസ് ബറോക
പ്രായം: 21
ബാറ്റിങ്: വലംകൈ
ബൗളിങ്: വലംകൈ ലെഗ്‌ബ്രേക്ക് ഗൂഗ്ലി
ടീം: ഡല്‍ഹി അണ്ടര്‍ 22


(തയ്യാറാക്കിയത്: ഹരി മോഹന്‍)