TUESDAY, SEPTEMBER 16, 2014
ഭരണകര്‍ത്താക്കളുടെ കീശയിലേക്ക് കോടികള്‍
ടോയ്‌ലറ്റില്‍ ഉപയോഗിക്കുന്ന ഒരു ടിഷ്യൂ റോളിന് എന്ത് മുടക്കണം? മാര്‍ക്കറ്റില്‍ 40 രൂപ മുതലാണ് വില. മുന്തിയതിന് ഏറിയാല്‍ 400 രൂപ. എന്നാല്‍ കോമണ്‍വെല്‍ത്ത് സംഘാടക സമിതിയാണ് വാങ്ങുന്നതെങ്കില്‍ ഒരു ടിഷ്യൂ റോളിന് 4,138 രൂപ വരും. ഇത്തരം മാന്ത്രിക കണക്കുകളൊപ്പിക്കാന്‍...

സന്തോഷം തരാത്ത ട്രോഫി
കഴിഞ്ഞ ജൂലായ് 28. കൊല്‍ക്കത്തയില്‍ കേരളം തോറ്റു പുറത്തായ സായാഹ്നം. വൈകിട്ട് നാട്ടില്‍ നിന്ന് ടീം ക്യാമ്പിലേക്കൊരു കോള്‍. 'എന്തുപറ്റി...' എന്ന ചോദ്യത്തിന് മറുപുറത്ത് പ്രമുഖ കളിക്കാരന്റെ നിസ്സംഗമായ മറുപടി 'ഓ...എന്തു പറയാനാ... തോറ്റു... ഞങ്ങള് രണ്ടെണ്ണം അടിക്കാന്‍ പിരിവെടുത്തു...
സ്മാര്‍ട്ട് ബെറ്റിങ്; നിയന്ത്രിക്കാന്‍ 'ഡി' കമ്പനിയും
ദേശസാത്കൃതബാങ്കിലെ സാധാരണ ഗുമസ്തനായിരുന്നു മുകേഷ്‌കുമാര്‍ ഗുപ്ത. ഒരുദിവസം റോഡിലൂടെ നടന്നുപോകുമ്പോള്‍ പരിചയക്കാരില്‍ ചിലര്‍ അന്നത്തെ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് പന്തയംവെക്കുന്നത് മുകേഷ് കേട്ടു. ക്രിക്കറ്റിന് ഇങ്ങനെയുമൊരു സാധ്യതയുണ്ടെന്ന് അയാള്‍ തിരിച്ചറിയുന്നത്...
ധൂര്‍ത്തിന്റെ മഹാമേള
1982ലെ ഏഷ്യന്‍ ഗെയിംസിന് ശേഷം രാജ്യം ആതിഥ്യമരുളുന്ന ഏറ്റവും വലിയ കായിക മാമാങ്കം ഇന്ന് ജനശ്രദ്ധ നേടുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍കൊണ്ടാണ്. സംഘാടകരില്‍ ഒരു വിഭാഗത്തിന് കോടികള്‍ ചുരത്തുന്ന കറവപ്പശു മാത്രമാണ് കോമണ്‍വെല്‍ത്ത്...

അന്ന് പരമ്പരയ്ക്ക് ഒരു ജിപ്‌സി; ഇന്ന് ഓവറിന് അറുപത് ലക്ഷം
ക്രിക്കറ്റ് താരങ്ങളെ ആകര്‍ഷിക്കാന്‍ വാതുവെപ്പുകാര്‍ക്ക് മാര്‍ഗങ്ങള്‍ പലതുണ്ട്. സമ്മാനങ്ങള്‍ നല്കി അവരുമായി ചങ്ങാത്തം കൂടുകയാണ് ആദ്യപടി. വാതുവെപ്പുകാരനായ മുകേഷ്‌കുമാര്‍ ഗുപ്തയ്ക്ക് എണ്‍പതുകളുടെ ഒടുവില്‍ അജയ് ശര്‍മയെ ആകര്‍ഷിക്കാന്‍ ചെലവായത് രണ്ടായിരം രൂപയാണ്....
കാലുകളയാതിരിക്കാന്‍ പെടാപ്പാട്‌
ഐ.എം. വിജയന്‍ പറഞ്ഞൊരു കഥയുണ്ട്. 1996-ല്‍ നടന്നതാണ്. മോഹന്‍ ബഗാനില്‍ കളിക്കുന്ന കാലം. ഒരുദിവസം പരിശീലനത്തിനിറങ്ങുമ്പോള്‍, ക്ലബ്ബധികൃതര്‍ ഒരുകാര്യം ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍നിന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലിടം കിട്ടിയ ഒരു പയ്യന് ബഗാന്‍...

'ആഫ്റ്റര്‍ പാര്‍ട്ടി'കള്‍ ഇടപാടുകളുടെ കേന്ദ്രങ്ങള്‍
ഗബ്രിയേല പസ്‌ക്വലേറ്റോ എന്ന ഇരുപതുകാരിക്ക് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ നിര്‍ണായകമായൊരു സ്ഥാനമുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ചിയര്‍ലീഡേഴ്‌സിലൊരാളായിരുന്ന ഈ ദക്ഷിണാഫ്രിക്കക്കാരിയെ 2011-ല്‍ നാട്ടിലേക്ക് തിരിച്ചയച്ചു. മത്സരങ്ങള്‍ക്കുശേഷം നടക്കുന്ന 'ആഫ്റ്റര്‍...
എവിടെപ്പോയ് കേരള ഫുട്‌ബോള്‍?
ഇന്ത്യന്‍ ഫുട്‌ബോളിന്റെ തട്ടകമായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ പ്രസ്സ് ബോക്‌സില്‍ തലയില്‍ കൈവെച്ചുകൊണ്ട് രഞ്ജിത് ഥാപ്പ ചോദിച്ചു- ''എന്തുപറ്റി നിങ്ങള്‍ക്ക്?''. മിസോറമിനെതിരെ കേരളം കളിക്കാതെ തോല്‍ക്കുന്നതുകണ്ട നിരാശയിലായിരുന്നു...