MONDAY, JULY 28, 2014
കിരീടവഴിയില്‍ വീണ്ടും വൊസ്നിയാക്കി
സ്‌പോക്കസ് <<ഇ16421ബ598750.ഷുഴ>> മുന്‍ലോക ഒന്നാം നമ്പര്‍ വനിതാടെന്നീസ് താരം കരോളിന്‍ വൊസ്നിയാക്കിക്ക് 2014 സീസണ്‍ അത്ര തിളക്കമുള്ളതായിരുന്നില്ല. കളിക്കളത്തിലും വ്യക്തിജീവിതത്തിലുമെല്ലാം തിരിച്ചടികളായിരുന്നു ഇതുവരെ. തുര്‍ക്കിയില്‍ ഞായറാഴ്ച ഇസ്താംബുള്‍ കപ്പ്...
വോസ്‌നിയാക്കിക്ക് കിരീടം
ഇസ്താംബുള്‍: കരോലിന്‍ വോസ്‌നിയാക്കി ഇസ്താംബുള്‍ കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. ഫൈനലില്‍ റോബര്‍ട്ട വിന്‍സിയെയാണ് വോസ്‌നിയാക്കി മറികടന്നത്. സ്‌കോര്‍: 6-1, 6-1. ടൂര്‍ണമെന്റ് രണ്ടാം സീഡായ വിന്‍സി ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ഫൈനലില്‍ എത്തിയിരുന്നത്....
ഹ്യുയിറ്റിന് 30-ാം കിരീടം
ന്യൂപോര്‍ട്ട്: ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം ലെയ്ട്ടണ്‍ ഹ്യുയിറ്റിന് കരിയറിലെ 30-ാം സിംഗിള്‍സ് കിരീടം. ഹാള്‍ ഓഫ് ഫെയിം ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ചിനെ തോല്‍പ്പിച്ചാണ് ഹ്യുയിറ്റിന്റെ കിരീടനേട്ടം(6-3, 6-7, 7-6). പുരുഷ സിംഗിള്‍സില്‍...
ഗ്രാന്‍ഡ്സ്ലാം കടമ്പയില്‍ തട്ടി ചക്രവര്‍ത്തിനി
വനിതാ ടെന്നീസിലെ ചക്രവര്‍ത്തിനി സെറീന വില്യംസിന് എന്ത് സംഭവിച്ചെന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ടെന്നീസ് ലോകം. വിംബിള്‍ഡണിന്റെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതോടെ ഇക്കുറി സെറീനയുടെ വീഴ്ചയ്ക്ക് കനം കൂടി. സീസണിലെ മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളിലും തുടക്കത്തിലെ...
കനല്‍വഴികള്‍ താണ്ടി ഹ്യുയിറ്റ്‌
മുന്‍ ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരം ലെയ്റ്റണ്‍ ഹ്യുയിറ്റ് തോല്‍വികളുടെയും പരിക്കുകളുടെയും പേരിലാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. പല്ലുകൊഴിഞ്ഞ സിംഹം എന്ന ലേബലായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന് ചാര്‍ത്തിക്കിട്ടിയത്. 20-ാം വയസ്സില്‍ ടെന്നീസ്...
ദ്യോകോവിച്ച് സമീപിച്ചത് ഒന്നാം നമ്പര്‍ നഷ്ടമായശേഷം-ബെക്കര്‍
മ്യൂണിക്ക്: ലോക ഒന്നാം നമ്പര്‍ നഷ്ടപ്പെട്ടതിനു ശേഷമാണ് മുഖ്യ പരിശീലകനാവണമെന്ന് ആവശ്യപ്പെട്ട് നൊവാക് ദ്യോകോവിച്ച് തന്നെ സമീപിച്ചതെന്ന് ബോറിസ് ബെക്കര്‍ . ബെയ്ജിങ്ങില്‍ നടന്ന ചൈന ഓപ്പണില്‍ റാഫേല്‍ നഡാലിനോട് പരാജയപ്പെട്ടതിനുശേഷം ദ്യോകോവിച്ചും അദ്ദേഹത്തിന്റെ...
ഹാന്റുക്കോവ ഇവിടെയുണ്ട്‌
<<ഘ00202ബ501506.ഷുഴ>> കരിയറില്‍ ഒരുകാലത്ത് ലോകറാങ്കിങ്ങില്‍ അഞ്ചാംസ്ഥാനം വരെയെത്തിയ ചരിത്രമുണ്ട് സ്ലോവാക്യയുടെ വെറ്ററന്‍ ടെന്നീസ് താരം ഡാനിയേല ഹാന്റുക്കോവയ്ക്ക്. വില്യംസ് സഹോദരിമാരുടെയും കിം ക്ലൈസ്റ്റേഴ്‌സ്, ജസ്റ്റിന്‍ ഹെനിന്‍ തുടങ്ങിയ പോരാളികളുടെയും മരിയ...
വീണ്ടും സ്‌റ്റെപ്പാനക്‌
സെര്‍ബിയയെ മറികടന്ന ചെക് റിപ്പബ്ലിക് ഡേവിസ് കപ്പ് കിരീടം നിലനിര്‍ത്തിയപ്പോള്‍ (3-2) തലയെടുപ്പോടെ നില്‍ക്കുന്നത് അവരുടെ വെറ്ററന്‍ താരം റാഡെക് സ്റ്റെപ്പാനക്കാണ്.നിര്‍ണായകമായ അവസാന റിവേഴ്‌സ് സിംഗിള്‍സില്‍ ജയിച്ചാണ് സ്റ്റെപ്പാനക് ടീമിന് ഒരിക്കല്‍ക്കൂടി ഡേവിസ്...
റഡ്വാന്‍സ്‌കയുടെ കൊറിയന്‍ വിജയഗാഥ
ലോക നാലാം നമ്പര്‍ താരമായ പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്വാന്‍സ്‌ക കരിയറിലാദ്യമായാണ് ഇക്കുറി കൊറിയന്‍ ഓപ്പണ്‍ ഡബ്ല്യു.ടി.എ .ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. 2004-ല്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ ഓരോ വര്‍ഷവും പുതിയ ചാമ്പ്യന്‍മാരാണ് ഉദയം ചെയ്തത്. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല....
ഹീറോ മറെ
ഒടുവില്‍ അത് സംഭവിച്ചു. 76 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടനിലേക്ക് ആന്‍ഡിമറെ യു.എസ്. ഓപ്പണ്‍ കിരീടം എത്തിച്ചപ്പോള്‍ അത് പുതിയ ചരിത്രമെഴുതി. 1936-ന് ശേഷം യു.എസ്. ഓപ്പണ്‍കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന ബഹുമതിയാണ് മറെ എത്തിപ്പിടിച്ചത്. 1936-ല്‍ ഫ്രെഡ്‌പെറിയാണ്...