SUNDAY, JANUARY 25, 2015
ഗെയ്‌ലിന് റെക്കോഡ്; വിന്‍ഡീസിന് ജയം
ന്യൂലാന്‍ഡ്‌സ്(ദക്ഷിണാഫ്രിക്ക): വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാലുവിക്കറ്റ് തോല്‍വി. 166 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് നാലുപന്ത് ബാക്കിനില്‍ക്കേ വിജയം നേടി. ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ (31 പന്തില്‍...
പൊരുതി സമനില
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ടീം ഇന്ത്യ ഒടുവില്‍ സമനില പൊരുതി നേടി. വിള്ളലുകള്‍ വീണ് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 349 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍...
ക്യാപ്റ്റന്‍ കൂള്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന പദവിയെ പുനര്‍നിര്‍ണയിച്ച പോരാളിയാണ് മഹേന്ദ്രസിങ് ധോനി. പ്രായേണ പരിഷ്‌കൃതനല്ലാത്ത ഒരു ഗ്രാമീണനും വന്യവാസനകള്‍ ഉള്ളിലൊതുക്കിയ പടയാളിയുമായാണ് ധോനിയെ ക്രിക്കറ്റ് വിദഗ്ധര്‍ തുടക്കത്തില്‍ വിലയിരുത്തിയിരുന്നത്....
ക്യാപ്റ്റന്മാരുടെ സ്വന്തം പരമ്പര
കഴിഞ്ഞദിവസം പര്യവസാനിച്ച ഇന്ത്യ-ഓസട്രേലിയ ക്രിക്കറ്റ് പരമ്പര ചരിത്രത്തില്‍ ഇടംപിടിക്കുക ഇരു ടീമുകളുടേയും നായകപദവിയില്‍ വന്ന മാറ്റത്തിന്റെ പേരിലാവും. ഇരു ടീമുകളുടേയും ക്യാപ്റ്റന്മാര്‍ ഒരേ പരമ്പരയ്ക്കിടയില്‍ സ്ഥാനമൊഴിയുകയും പുതിയ ക്യാപ്റ്റന്മാര്‍ സ്ഥാനമേല്‍ക്കുകയും...
വിജയനായകന്‍
മെല്‍ബണ്‍: തികച്ചും അപ്രതീക്ഷിതമായിരുന്നു ആ തീരുമാനം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് അവസാനിച്ച് അധികം കഴിയുംമുമ്പായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയുടെ വിരമിക്കല്‍ തീരുമാനം. ധോനിയുടെ തൊണ്ണൂറാം ടെസ്റ്റ് മത്സരമായിരുന്നു ഇത്....
പ്രിയങ്കരന്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മരങ്ങള്‍ക്കെല്ലാം ഒരു ദുര്‍ഗതിയുണ്ട്. അപമാനിതനായി ഇറങ്ങിപ്പോവുക. അതിന് കാത്തുനിന്നില്ല എന്നതാണ് 'ക്യാപ്റ്റന്‍ കൂള്‍' മഹേന്ദ്രസിങ് ധോനിയുടെ വിരമിക്കല്‍ വാര്‍ത്തയുടെ ഏറ്റവും പ്രധാന സവിശേഷത. ഒരു കായികതാരവും കേള്‍ക്കാനിഷ്ടമല്ലാത്ത...
ഭിന്നതാത്പര്യമുള്ളവര്‍ ക്രിക്കറ്റ് ഭരിക്കരുതെന്ന് കോടതി
ന്യൂഡല്‍ഹി: ഭിന്നതാത്പര്യമുള്ളവര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തുവരരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശ്രീനിവാസനെതിരായ കേസ് വിധിപറയാന്‍ മാറ്റി. വാണിജ്യതാത്പര്യങ്ങളുള്ള സുനില്‍ ഗാവസ്‌കര്‍, രവിശാസ്ത്രി, സൗരവ് ഗാംഗുലി തുടങ്ങി നിരവധി പേരുകള്‍ ബി.സി.സി.ഐ....
ടെസ്റ്റ് സമനില; പരമ്പര ഓസീസിന്‌
മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ചിരുന്ന ആതിഥേയരായ ഓസ്‌ട്രേലിയ ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പര (2-0) സ്വന്തമാക്കി. ജയിക്കാന്‍ അവസാന ദിവസം 70 ഓവറില്‍ 384 റണ്‍സ് വേണ്ടിയിരുന്ന...
ഇന്ത്യ ലയണിന് ഇരയായി
അഡ്‌ലെയ്ഡ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 48 റണ്‍സിന് ജയിച്ചു. രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ 364 റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ 315 റണ്‍സിന് ഒളൗട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും...
പരിക്ക് ക്ലാര്‍ക്ക് വിരമിച്ചേക്കും
അഡ്‌ലെയ്ഡ്: ഗുരുതരമായ പുറംവേദനയും പേശിവേദനയും കാരണം ഇനി ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്ന കാര്യം സംശയത്തിലാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ജയം നേടിയ ഉടനെയാണ് ഓസീസ് ക്യാപ്റ്റന്‍...