FRIDAY, OCTOBER 31, 2014
കൂവര്‍മാന്‍സിനെ ക്രൂശിക്കുമ്പോള്‍
1988 ല്‍ യൂറോകപ്പ് ജയിച്ച ഹോളണ്ട് ടീമിലെ പ്രതിരോധനിരക്കാരനായിരുന്നു വിം കൂവര്‍മാന്‍സ്. പിഴവുകള്‍ അധികം വരുത്താത്ത, ടീമിന്റെ വിശ്വസ്തന്‍. താരനിബിഡമായിരുന്ന എണ്‍പതുകളിലെ ഹോളണ്ട് ടീം. അക്കാലത്ത് കളിച്ചതിനാലാകണം ദേശിയ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ കൂവര്‍മാന്‍സിന്...
സൂപ്പര്‍ലീഗിലെ യായ ടുറെമാര്‍
ക്ലബ്ബ് ഫുട്‌ബോളില്‍ ഐവറി കോസ്റ്റ്താരം യായ ടുറെയോളം പോന്ന ബോക്‌സ് ടു ബോക്‌സ് താരങ്ങളില്ല. സ്വന്തം ഹാഫില്‍ പ്രതിരോധത്തിന്റെ ചുമതല ഭംഗിയായി നിറവേറ്റിയ ശേഷം പന്തുമായി എതിര്‍ ടീമിന്റെ ഗോള്‍മുഖത്തേക്ക് ആക്രമണം നയിക്കാനുളള ഓള്‍റൗണ്ട് മികവാണ് യായ ടുറെപോലുളള...
യുദ്ധഭൂമിയില്‍ നിന്നെത്തിയ പ്രതിരോധഭടന്‍
എഫ്.സി. പൂണെ സിറ്റിയോടേറ്റ തോല്‍വിക്കുശേഷമുള്ള പത്രസമ്മേളനം. ടീമിന്റെ നിറംമങ്ങിയ പ്രകടനത്തില്‍ നിരാശനായ എഫ്.സി. ഗോവയുടെ പരിശീലകന്‍ സീക്കോയെ പത്രക്കാരുടെ ചോദ്യങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ചോദ്യങ്ങള്‍ക്കിടെ ഒരൊറ്റ ചോദ്യത്തിനു മാത്രമാണ്...
ശ്രീജേഷിന്റെ ജയവും നേഗിയുടെ ദുരന്തവും
ടോക്യോ ഒളിംപിക് ഹീറോ ശങ്കര്‍ ലക്ഷ്മണിന്റെയും ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് ഹീറോ ആശിഷ് ബെല്ലാളിന്റെയും നിരയിലാണിപ്പോള്‍ പി.ആര്‍. ശ്രീജേഷും. എന്നാല്‍, ശ്രീജേഷിന്റെ ഇന്ദ്രജാലത്തിലൂടെ ഇന്ത്യ വീണ്ടുമൊരു ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം മാറിലണിഞ്ഞപ്പോള്‍ ഓര്‍മയില്‍...
നമിക്കണം, ശ്രീജേഷിനെ
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ ഇപ്പോള്‍ ശ്രീജേഷിന് ഇടമുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍. നൂറിലധികം അന്താരാഷ്ട്ര മല്‍സരങ്ങളില്‍...
യാഥാര്‍ഥ്യം വന്നു വിളിക്കുമ്പോള്‍
ഏകദിന ക്രിക്കറ്റിനോടുള്ള ഇംഗ്ലണ്ടിന്റെ സമീപനം മാറിയില്ലെങ്കില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്കു സംഭവിച്ചത്, നാളെ അവര്‍ക്ക് ക്രിക്കറ്റില്‍ സംഭവിക്കുന്ന കാലം വിദൂരമല്ല. ടെസ്റ്റ് പരമ്പരയിലെ ആധികാരിക ജയത്തിനും ശേഷം ഏകദിന പരന്പരയില്‍ ഇംഗ്ലണ്ട് ദയനീയമായി തോറ്റ...
ലാറ്റിനമേരിക്കയില്‍ പണമെറിഞ്ഞ് യൂറോപ്പ്‌
ബ്രസീലെന്ന ലാറ്റിനമേരിക്കന്‍ രാജ്യത്ത് ലോകകപ്പ് ഫുട്‌ബോളിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വിജയിച്ചത് ജര്‍മനിയെന്ന യൂറോപ്യന്‍ രാജ്യമായിരുന്നു. ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യത്തിന്റെ കിരീടധാരണം. അസാധ്യമായതൊന്നും ഫുട്‌ബോളിലുമില്ലെന്ന...
ഇന്ത്യന്‍ ഫുട്‌ബോളിലെ അവസാന പ്രതീക്ഷ
ഇന്ത്യയുടേയും ജപ്പാന്റെയും ഫുട്‌ബോള്‍ നിലവാരം 1990 കളുടെ തുടക്കത്തില്‍ സമാനമായിരുന്നു. ഏഷ്യയിലെ പിന്‍നിര ഫുട്‌ബോള്‍ രാജ്യങ്ങളായിരുന്നു രണ്ടും. ജപ്പാന്‍ 1960 കളിലും എഴുപതുകളിലും ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായിരുന്നു. 1968 മെക്‌സിക്കൊ ഒളിമ്പിക്‌സില്‍ ജപ്പാന്‍...
പത്മ ക്രിക്കറ്റിന് ഭൂഷണമോ ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ മഹേന്ദ്ര സിങ് ധോനിയ്ക്ക് പത്മഭൂഷനും ഉപനായകന്‍ വിരാട് കോലിയ്ക്ക് പത്മശ്രീയും നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി. ഐ) കേന്ദ്ര സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നു. നല്ലകാര്യം തന്നെ,...
ഹോട്ട് സീറ്റിന് ടാറ്റ
ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇത്തവണത്തെ പ്രകടനം മോശമായിരുന്നില്ല. 24 വര്‍ഷത്തിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ കടക്കാന്‍ അവര്‍ക്കായി. അധികസമയത്ത് വഴങ്ങിയ ഒരു ഗോളിനാണ്, ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമായ ജര്‍മനിയോട് അവര്‍ തോറ്റത്. ആ തോല്‍വിയെ അര്‍ജന്റീനക്കാര്‍പോലും...