SATURDAY, APRIL 19, 2014
വേഗത്തെ കീഴടക്കി സിമോണ ട്രാക്കിലേക്ക് ...
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായുന്ന 15,000 ആര്‍.പി.എം. എന്‍ജിന്‍ കരുത്തുള്ള കാറിനെ വളഞ്ഞുപുളഞ്ഞ ട്രാക്കില്‍ ഒറ്റയ്ക്ക് നിയന്ത്രിക്കുക. ആത്മവിശ്വാസത്തിന്റെ നെഞ്ചുറപ്പും ഒപ്പം സൂഷ്മതയും കൊണ്ട് പുരുഷന്മാര്‍ കുത്തകയാക്കിയ ഫോര്‍മുലവണ്‍ കാറോട്ട...
മലകയറിയ സാഹസികത
മഞ്ഞും മഴയും പ്രണയിക്കുന്ന വയനാടന്‍ മലയിടുക്കിലൂടെ സൈക്കിളില്‍ ഒരു സാഹസിക സഞ്ചാരം. പച്ചത്തൊപ്പിയണിഞ്ഞ തേയിലത്തോട്ടങ്ങള്‍ക്ക് ഇടയിലൂടെ കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ചെമ്മണ്‍ പാതകള്‍ . വെല്ലുവിളിയായി പാറക്കെട്ടുകള്‍ .. അനുനിമിഷം കൊണ്ട് മിന്നിമറഞ്ഞുപോകുന്ന...
മകളൊരുങ്ങുന്നു; 'ആറാം' തമ്പുരാട്ടിയാവാന്‍
അച്ഛന്‍ പി.വി. രമണ. അര്‍ജുന അവാര്‍ഡ് ജേതാവ്(2000). അമ്മ പി. വിജയ. ഇരുവരും രാജ്യാന്തര വോളിബോള്‍താരങ്ങള്‍. കൈക്കരുത്തിന്റെ പോരാട്ടവീര്യം വോളിബോള്‍കളങ്ങളില്‍ തെളിയിച്ച ഇരുവരും മകള്‍ക്ക് കളിക്കോപ്പായി വാങ്ങിനല്‍കിയത് ബാഡ്മിന്റണ്‍ റാക്കറ്റ്. എട്ടാംവയസ്സില്‍...
കള്ളികളില്‍ കുടുംബകാര്യം
ചെന്നൈയില്‍ ഹോട്ടല്‍ ഹയാറ്റിലെ കളിത്തട്ടില്‍ ആനന്ദും മാഗ്‌നസ് കാള്‍സണും ലോക ചെസ് ചാമ്പ്യന്‍ പട്ടത്തിനായി പൊരുതുമ്പോള്‍ ഗീതയും ഇയാന്‍ മക്‌ഡൊണാള്‍ഡും ചെസ്സിലെ മറ്റൊരു ലോകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഉള്‍ക്കണ്ണില്‍ തെളിയുന്ന കളങ്ങളിലൂടെ...
ഇന്ദുലേഖ ഇവിടെയുണ്ട് , ജീവിതത്തിന്റെ ട്രാക്കില്‍
കൊച്ചി: മഹാരാജാസ് സ്‌റ്റേഡിയത്തിലെ ട്രാക്കില്‍ പുതിയ വേഗം തേടി കായികതാരങ്ങള്‍ കുതിച്ചുപായുമ്പോള്‍ ഒന്നര കിലോമീറ്റര്‍ അകലെ പുല്ലേപ്പടിയിലുണ്ടാകും ഇന്ദുലേഖ. നാലുവര്‍ഷം മുമ്പ് ഇതേ ട്രാക്കില്‍, വേഗത്തെ തോല്‍പ്പിച്ച് റെക്കോഡുകളില്‍ പലതവണ മുത്തമിട്ട പെണ്‍കുട്ടി....
ഇന്ത്യന്‍ വെറ്റല്‍
ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന് മറ്റൊരു ചാമ്പ്യനില്ല. 2010-ല്‍ ഫോര്‍മുല വണ്‍ ഇന്ത്യയിലേക്ക് വിരുന്നെത്തിയതുമുതല്‍ ജര്‍മന്‍കാരനായ സെബാസ്റ്റ്യന്‍ വെറ്റല്‍ ഇന്ത്യയുടെ ഹൃദയം കീഴടക്കുകയാണ്. ഇത്തവണയും അതിന് മാറ്റമില്ല. കഴിഞ്ഞ രണ്ട് സീസണുകളിലുമെന്നപോലെ,...
വോളിബോള്‍ കോര്‍ട്ടിലെ വേറിട്ട ശബ്ദം
സ്വന്തം തൊഴില്‍മേഖലയിലല്ലാതെ മറ്റു രംഗങ്ങളില്‍ തിളങ്ങുന്ന ചിലരുണ്ട്. കരിവെള്ളൂര്‍ കൊടക്കാട് സ്വദേശി പി.വികാസിനെ (30) ഇക്കൂട്ടരില്‍പ്പെടുത്താം. തൊഴില്‍പരമായി സാങ്കേതിക അധ്യാപകനാണെങ്കിലും വികാസ് വ്യക്തിമുദ്ര പതിപ്പിച്ചത് മറ്റൊരു രംഗത്താണ്. വോളിബോള്‍...
ഹംഗറിയുടെ ഹാമില്‍ട്ടണ്‍
ഹംഗറി ഇത്തവണയും ലൂയി ഹാമില്‍ട്ടണെ കൈവിട്ടില്ല. ബുഡാപെസ്റ്റിലെ ഹംഗറോറിങ് ട്രാക്കിലെ തന്റെ നാലാമത്തെ ഗ്രാന്‍പ്രീ വിജയമായിരുന്നു മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ഞായറാഴ്ച എഴുതിച്ചേര്‍ത്തത്. 2007-ല്‍ അരങ്ങേറ്റം മുതല്‍ തന്റെ ടീമായിരുന്ന മക്‌ലാരനെ ഈ വര്‍ഷം കൈവിട്ട...
നാടന്‍ പന്തുകളിക്ക് രണ്ടാംജന്മം
കോട്ടയം: കോട്ടയത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ നാടന്‍ പന്തുകളി വീണ്ടും ആവേശത്തിരയിളക്കുന്നു. മൂന്നു വര്‍ഷം മുമ്പ് അന്യംനിന്നുപോകേണ്ടിയിരുന്ന, മധ്യതിരുവതാംകൂറിന്റെ ജനകീയകളിയെ മൈതാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നതില്‍ ഇവരോടെല്ലാം ഇവിടത്തുകാര്‍ കടപ്പെട്ടിരിക്കുന്നു....
സ്‌പോര്‍ട്‌സിന്റെ സ്പിരിറ്റ്‌
വണ്ടന്‍ ഒളിംപിക്‌സിന്റെ ആരവങ്ങള്‍ക്ക് തിരശ്ശീല വീണിട്ട് കഴിഞ്ഞ ബുധനാഴ്ച ഒരു മാസം പൂര്‍ത്തിയായി. പുതിയ ലോകക്കാഴ്ചകളിലേക്കും ഇന്ത്യയുടെ നെഹ്രു കപ്പ് വിജയമടക്കമുള്ള 'വലിയ' ആഘോഷങ്ങളിലേക്കും സ്‌പോര്‍ട്‌സ് പ്രേമികളും മനസ്സു മാറ്റിക്കഴിഞ്ഞു. ചൈനയെ മറികടന്ന്...