SATURDAY, MARCH 28, 2015
ആഘോഷത്തോടെ ഘോഷാല്‍
മഞ്ഞക്കുപ്പായക്കാരുടെ നടുവിലായിരുന്നു ഒരുപാട് നേരം സൗരവ് ഘോഷാല്‍. സ്‌ക്വാഷില്‍ വിജയമധുരവുമായി ഇറങ്ങിവരുമ്പോള്‍ ഘോഷാലിനൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ മഞ്ഞക്കുപ്പായമിട്ട വളന്റിയര്‍മാരുടെ വന്‍ തിരക്ക്. ആരെയും ഘോഷാല്‍ നിരാശപ്പെടുത്തിയില്ല. ഫോട്ടോ...
അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്?-മഷെറാനോ
ഹാവിയര്‍ മഷെറാനോ 2014 ബ്രസീല്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഏറ്റവും മികവുറ്റ താരങ്ങളിലൊരാള്‍. ഞായറാഴ്ച രാത്രി നടന്ന ലോകകപ്പ് ഫൈനലില്‍ ആല്‍ബിസെലസ്റ്റകളെ കീഴടക്കി ചിരവൈരികളായ ജര്‍മനി ലോകകിരീടവുമായി മടങ്ങി. ഫൈനലിനുശേഷം ടീമംഗങ്ങളും താനും ഏറെ ദുഃഖിച്ചത് കിരീടം...
സഞ്ജു കൂളാണ്‌
സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിട്ടയര്‍മെന്റ് പ്രഖ്യാപനം നടത്തിയ ദിവസമാണ് സഞ്ജുവിനെ കാണാന്‍ ചെന്നത്. സഞ്ജു പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനു പുറത്ത് ടി.വി. ചാനലുകളുടെ ഒ.ബി. വാനുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. സച്ചിനെക്കുറിച്ചുള്ള...
ആക്രമണം തന്നെ പ്രതിരോധം
റോബര്‍ട്ടോ കാര്‍ലോസ്. ബ്രസീലിയന്‍ ഇടതു വിംഗിലെ ഈ പവര്‍ഹൗസിന് മുഖവുര വേണ്ട. ഒരു പതിറ്റാണ്ടു കാലം മഞ്ഞക്കിളികളുടെ പിന്‍നിരയെ കോട്ടകെട്ടി കാക്കുക മാത്രമല്ല കാര്‍ലോസ് ചെയ്തത്. വിംഗ് ബാക്ക് എന്ന സങ്കല്‍പത്തെ അടിമുടി മാറ്റിമറിക്കുക കൂടിയാണ്. ലോകത്തിലെ ഏറ്റവും...
റോള്‍ മോഡല്‍
നവസരത്തില്‍ ഉപയോഗിച്ച് അര്‍ത്ഥം തേഞ്ഞുപോയൊരു ഇംഗ്ലീഷ് പ്രയോഗമാണ് Role Model എന്നത്. രാഷ്ടീയത്തിലും സാഹിത്യത്തിലും സിനിമയിലും സ്‌പോര്‍ട്‌സിലുമെല്ലാം പ്രഗല്്ഭരും പ്രശസ്തരുമായവരെ ഈ വാക്കുകൊണ്ടു വിശേഷിപ്പിച്ചു പോരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു മേഖലയില്‍...
ബില്യണ്‍ ഡോളര്‍ ബെയ്ല്‍
അസ്ത്രവേഗത്തില്‍ കുതിക്കുന്ന രണ്ടു കാലുകള്‍ മാത്രമാണ് ആദ്യം കാണുക. എന്തൊരു വേഗമാണത്.!! ഫുട്‌ബോളില്‍ എത്തിയില്ലായിരുന്നെങ്കില്‍ അവന്‍ ലോകമറിയുന്ന അത്‌ലറ്റായേനെ.. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അവനെ തടയാനെത്തുന്നവരെല്ലാം പാതിവഴിയില്‍ ചിതറിവീണാലും ആ കാലുകളില്‍നിന്ന്...
വെരി വെരി സ്‌പെഷ്യല്‍
അക്ഷോഭ്യനായ പോരാളിയും വിശ്വസ്തനായ രക്ഷകനുമാണ് ലക്ഷ്മണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് ഇന്ത്യ കീഴടക്കിയ ഉയരങ്ങള്‍ക്ക് ലക്ഷ്മണിനോട് കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ലക്ഷ്മണ്‍ ഒറ്റക്ക് നടത്തിയ പോരാട്ടങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍...
'നഷ്ടമായത് ഒളിമ്പിക് മെഡല്‍മാത്രം'
ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ എക്കാലത്തെയും അഭിമാനതാരമാണ് അഞ്ജുബോബി ജോര്‍ജ്. 2003ല്‍ പാരീസില്‍നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി ചരിത്രംസൃഷ്ടിച്ച ഇന്ത്യക്കാരി. നിരവധി ദേശീയ, അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം, വെള്ളി...
'എന്റെ ഏറ്റവും വലിയ ജയം'
ഗ്വാങ്ഷു: ട്രാക്കില്‍ ഇന്നേവരെയുള്ള ഏറ്റവുംമികച്ച നേട്ടമാണ് പ്രീജയ്ക്കിത്. ഏഷ്യന്‍ഗെയിംസ് സ്വര്‍ണം. അതും ഇന്നേവരെ ഒരു ഇന്ത്യന്‍ അത്‌ലറ്റും വിജയം നേടാത്ത 10000 മീറ്ററില്‍. കഠിനമായ മത്സരമായിരുന്നു അത്. വിജയത്തിന്റെ സന്തോഷവുമായി പ്രീജ ഓടിയെത്തി. വിജയത്തെയും അതിനു...
ആഹ്ലാദത്തിരയില്‍ പ്രജുഷ
ന്യൂഡല്‍ഹി : ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ അമ്പതിനായിരത്തോളം വരുന്ന ജനക്കുട്ടം എഴുന്നേറ്റുനിന്ന് കൈവീശി ആരവം മുഴക്കിയപ്പോള്‍ പ്രജുഷ സന്തോഷംകൊണ്ട് അക്ഷരാര്‍ഥത്തില്‍ തുള്ളിച്ചാടുകയായിരുന്നു. സ്റ്റേഡിയത്തിന്റെ രണ്ടുഭാഗത്തുമുള്ള കൂറ്റന്‍ ടി.വി...