SUNDAY, APRIL 20, 2014
ചുവന്ന ചെകുത്താന്മാരുടെ ഗതിയെന്ത്?
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കിട്ടാവുന്ന ഏറ്റവും കരുത്തരായ എതിരാളികള്‍, സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പേഴ്‌സിക്ക് പരിക്ക്. പരിശീലക കരിയറില്‍ ഇതുവരെ അനുഭവിക്കാത്ത വിഷമതകളിലൂടെയാണ് ഡേവിഡ് മോയ സഞ്ചരിക്കുന്നത്. ഒപ്പം കാല്‍ നൂറ്റാണ്ടിന് ശേഷത്തെ...
വരുമോ വീണ്ടും ഫെഡറര്‍ വസന്തം
പീറ്റ് സാംപ്രസ് 2002ലെ യു.എസ്. ഓപ്പണ്‍ കിരീടം നേടി കളി നിറുത്തുമ്പോള്‍ കരിയറിലെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 14 ആയി. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് അക്കാലത്ത് ടെന്നീസ് പണ്ഡിതരും കായികപ്രേമികളും ഒരുപോലെ വിശ്വസിച്ചിരുന്ന റെക്കോഡ്. പക്ഷേ വെള്ളാരം കണ്ണുകളും...
ടെന്നിസും ഐ.പി.എല്ലാവുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഉയര്‍ത്തിയതിനേക്കാള്‍ ഓളങ്ങള്‍ സൃഷ്ടിച്ചത് മറ്റ് കായിക വിനോദങ്ങളിലായിരുന്നു. ഹോക്കിയിലും ബാഡ്മിന്റണിലും വോളിബോളിലും ഐ.പി.എല്‍ മോഡല്‍ പരീക്ഷണങ്ങള്‍ ഇതിന് തുടര്‍ച്ചയായി നടന്നു. ഫുട്‌ബോളില്‍ വന്‍താരനിരയെ ഇറക്കിയുളള...
ധോനി-നായകനും പ്രതിനായകനും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താക്കോല്‍ സ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോനി മാറണമെന്ന വാദം ശക്തമാണ്. വിദേശ മണ്ണില്‍ ടീമിനു പിണഞ്ഞ നിരന്തര പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ധോനിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള...
വീരുവിന് വിലയിടിയുമ്പോള്‍
കെ.എം. രൂപ
സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്തായാലും വീരേന്ദര്‍ സെവാഗ് കളി ജയിപ്പിക്കുമെന്നു വിശ്വസിച്ച ഒരു ഭൂതകാലമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന്. രാജ്യം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലി വളര്‍ത്തിയെടുത്ത അത്ഭുത പ്രതിഭാസം....

നൂറില്‍ പിഴച്ച് മെസ്സി
വലന്‍സിയ താരം ഫ്രാന്‍സിസ്‌കോ അല്‍ക്കാസര്‍ 85-ാം മിനിറ്റില്‍ നൗക്കാമ്പില്‍ നേടിയ ഗോള്‍ ലയണല്‍ മെസ്സിക്ക് അപൂര്‍വമായൊരു കുപ്രസിദ്ധി ചരിത്രത്തില്‍ നേടിക്കൊടുത്തു. 99 വിജയങ്ങള്‍ക്കും ഏഴ് സമനിലകള്‍ക്കും ശേഷം, നൗക്കാമ്പില്‍ മെസ്സി ഗോളടിച്ച മത്സരത്തില്‍ ബാഴ്‌സലോണ...
കിട്ടാനുണ്ടോ ഒരു ഏഴാം നമ്പര്‍
2013 ആഗസ്ത് മാസം 11 ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ഒൗദ്യോഗിക ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു. ' അന്റോണിയ വലന്‍സിയ ഏഴാം നമ്പര്‍ ജെഴ്‌സി മാറാന്‍ ഉദേശിക്കുന്നു. പകരം 25-ാം നമ്പര്‍ ജേഴ്‌സിയായിരിക്കും ഇനി മുതല്‍ ധരിക്കുക'. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള, പാരമ്പര്യമുളള...
പുളിക്കുന്ന ബാലണ്‍ദ്യോര്‍
ചരിത്രം ചിലപ്പോള്‍ അനീതി കാണിക്കും. സൂറിച്ചിലെ ഫുട്‌ബോള്‍ രാവില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിതുമ്പലോടെ ലോകത്തെ ഏറ്റവും മികച്ച താരത്തിനുളള ബാലണ്‍ദ്യോര്‍ പുരസ്‌ക്കാരം മാറോട് ചേര്‍ക്കുമ്പോള്‍ , ചരിത്രത്തിന്റെ ചില നീതിക്കേടുകള്‍...
പന്തിയില്‍ തോല്‍ക്കുന്ന പടനായകര്‍
കളിക്കളത്തിന്റെ കുമ്മായവരക്കപ്പുറം അവര്‍ യുദ്ധപ്രഭുക്കളാണ്. എതിരാളിയെ ഏത് വിധേനയും കീഴടക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ . ആധുനിക ഫുട്‌ബോളില്‍ അവര്‍ക്ക് മാനേജര്‍മാര്‍ എന്നാണ് പേര്. ടീമിനെ വിജയങ്ങളിലേക്ക് എത്തിക്കാനുളള മാനേജ്‌മെന്റ് വിദഗ്ദ്ധര്‍. ഒരു നാണയത്തിന്റെ...
ഹള്‍ പുലിയാകുമ്പോള്‍
ഹള്‍സിറ്റിയെന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിന്റെ കടുത്ത പോരാട്ടം കളിക്കളത്തിനകത്തല്ല, പുറത്താണ്. 109 വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്താന്‍ തെരുവിലിറങ്ങിയ ആരാധകരും ക്ലബ്ബിനെ ഉയരങ്ങളിലെത്തിക്കാന്‍ തന്റെ സമ്പാദ്യം ചെലവിടുന്ന പുതിയ ഉടമയും തമ്മിലുളള പോരാട്ടമാണ്...