SUNDAY, MARCH 29, 2015
നവരത്തിലോവയും പരിശീലകവേഷമണിയുന്നു
ലണ്ടന്‍: മാര്‍ട്ടിന നവരിത്തിലോവ വീണ്ടും ടെന്നിസ് കോര്‍ട്ടിലെത്തുന്നു. പരിശീലകവേഷണിഞ്ഞാണ് ഇക്കുറി ടെന്നിസിലെ എക്കാലത്തെയും മികച്ച വനിതാതാരമായ മാര്‍ട്ടിനയുടെ വരവ്. അഗ്‌നിയെസ്‌ക്ക റഡ്വാന്‍സ്‌ക്കയെയാണ് പുതിയ സീസണില്‍ നവരിത്തലോക പരിശീലിപ്പിക്കുന്നത്. ഈ...
കനല്‍വഴികള്‍ താണ്ടി ഹ്യുയിറ്റ്‌
മുന്‍ ലോക ഒന്നാംനമ്പര്‍ ടെന്നീസ് താരം ലെയ്റ്റണ്‍ ഹ്യുയിറ്റ് തോല്‍വികളുടെയും പരിക്കുകളുടെയും പേരിലാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. പല്ലുകൊഴിഞ്ഞ സിംഹം എന്ന ലേബലായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന് ചാര്‍ത്തിക്കിട്ടിയത്. 20-ാം വയസ്സില്‍ ടെന്നീസ്...
ദ്യോകോവിച്ച് സമീപിച്ചത് ഒന്നാം നമ്പര്‍ നഷ്ടമായശേഷം-ബെക്കര്‍
മ്യൂണിക്ക്: ലോക ഒന്നാം നമ്പര്‍ നഷ്ടപ്പെട്ടതിനു ശേഷമാണ് മുഖ്യ പരിശീലകനാവണമെന്ന് ആവശ്യപ്പെട്ട് നൊവാക് ദ്യോകോവിച്ച് തന്നെ സമീപിച്ചതെന്ന് ബോറിസ് ബെക്കര്‍ . ബെയ്ജിങ്ങില്‍ നടന്ന ചൈന ഓപ്പണില്‍ റാഫേല്‍ നഡാലിനോട് പരാജയപ്പെട്ടതിനുശേഷം ദ്യോകോവിച്ചും അദ്ദേഹത്തിന്റെ...
ഹാന്റുക്കോവ ഇവിടെയുണ്ട്‌
<<ഘ00202ബ501506.ഷുഴ>> കരിയറില്‍ ഒരുകാലത്ത് ലോകറാങ്കിങ്ങില്‍ അഞ്ചാംസ്ഥാനം വരെയെത്തിയ ചരിത്രമുണ്ട് സ്ലോവാക്യയുടെ വെറ്ററന്‍ ടെന്നീസ് താരം ഡാനിയേല ഹാന്റുക്കോവയ്ക്ക്. വില്യംസ് സഹോദരിമാരുടെയും കിം ക്ലൈസ്റ്റേഴ്‌സ്, ജസ്റ്റിന്‍ ഹെനിന്‍ തുടങ്ങിയ പോരാളികളുടെയും മരിയ...
വീണ്ടും സ്‌റ്റെപ്പാനക്‌
സെര്‍ബിയയെ മറികടന്ന ചെക് റിപ്പബ്ലിക് ഡേവിസ് കപ്പ് കിരീടം നിലനിര്‍ത്തിയപ്പോള്‍ (3-2) തലയെടുപ്പോടെ നില്‍ക്കുന്നത് അവരുടെ വെറ്ററന്‍ താരം റാഡെക് സ്റ്റെപ്പാനക്കാണ്.നിര്‍ണായകമായ അവസാന റിവേഴ്‌സ് സിംഗിള്‍സില്‍ ജയിച്ചാണ് സ്റ്റെപ്പാനക് ടീമിന് ഒരിക്കല്‍ക്കൂടി ഡേവിസ്...
ഹീറോ മറെ
ഒടുവില്‍ അത് സംഭവിച്ചു. 76 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടനിലേക്ക് ആന്‍ഡിമറെ യു.എസ്. ഓപ്പണ്‍ കിരീടം എത്തിച്ചപ്പോള്‍ അത് പുതിയ ചരിത്രമെഴുതി. 1936-ന് ശേഷം യു.എസ്. ഓപ്പണ്‍കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരം എന്ന ബഹുമതിയാണ് മറെ എത്തിപ്പിടിച്ചത്. 1936-ല്‍ ഫ്രെഡ്‌പെറിയാണ്...
കരുത്തന്‍ ദ്യോക്കോ
കളിക്കണമെങ്കില്‍ കണ്‍വെട്ടത്തൊരു ഡോക്ടര്‍കൂടി വേണമെന്ന് നൊവാക് ദ്യോക്കോവിച്ചിനെ നാലുവര്‍ഷം മുമ്പാണ് അമേരിക്കന്‍ ടെന്നീസ് താരം ആന്‍ഡി റോഡിക് പരിഹസിച്ചത്. എന്നാല്‍, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടരെ രണ്ട് മാരത്തണ്‍ മത്സരങ്ങള്‍ വിജയിച്ച് കിരീടം സ്വന്തമാക്കിയതോടെ,...
തിരിച്ചുവരവിന്റെ പാതയില്‍ സെറീന
സെറീന വില്യംസ് ഫോമിലാണെങ്കില്‍ പിന്നെ താരം പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ എതിരാളികള്‍ രണ്ടാം സ്ഥാനത്തെക്കുറിച്ചു ചിന്തിച്ചാല്‍ മതിയെന്നായിരുന്നു വനിതാ ടെന്നീസിലെ ആപ്തവാക്യം. ഇത് ശരിയാണെന്ന സെറീനയുടെ കടുത്ത എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കും. പതിമ്മൂന്നു...
ഗ്ലാമര്‍ പോരിന് ലീയും
ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൈനീസ് ടെന്നീസ് താരം ലീ നയെ ടെന്നീസ് കോര്‍ട്ടില്‍ മാത്രമല്ല താരമാക്കിമാറ്റിയത്. നൂറ്റിമുപ്പതു കോടിയിലേറെ വരുന്ന ചൈനീസ് ജനതയ്ക്കിടയില്‍ ലീ സ്വന്തമാക്കിയ ജനപ്രീതി അവരെ വിപണിയുടെയും പ്രിയപ്പെട്ട താരമാക്കിയിരിക്കുകയാണ്. ലോകത്തേറ്റവും...
സെന്റര്‍ കോര്‍ട്ടിലെ പരുന്ത്‌
വിംബിള്‍ഡന്‍ കഴിഞ്ഞിട്ട് ദിവസം ഇത്രയായെങ്കിലും കോര്‍ട്ടിന് മുകളില്‍ നിറഞ്ഞു നിന്ന റൂഫസിനെപ്പറ്റി പറയാതിരിക്കാനാവില്ല. റൂഫസിന്റെ സാന്നിധ്യം ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെ സുരക്ഷാ ജീവനക്കാരുടെ പണി കുറച്ചത് അന്നേ വാര്‍ത്തയായിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം സെന്റര്‍...