THURSDAY, APRIL 02, 2015
സൈനയുടെ സ്ഥിരത; ജ്വാലയുടെ തിളക്കം
ഇന്ത്യന്‍ കായികരംഗത്ത് ഒന്നും സ്ഥിരമല്ലെന്നത് ഒരു സ്ഥിരമായ സത്യമായിരിക്കെ തന്നെ നിശ്ചിത ഇടവേളകളിലെ രക്ഷകപിറവികള്‍ വിസ്മരിക്കാനാവില്ല. ക്രിക്കറ്റില്‍ കപില്‍, ഗവാസ്‌കര്‍, സച്ചിന്‍ ത്രയവും ടെന്നീസില്‍ രാമനാഥന്‍ കൃഷ്ണന്‍, വിജയ് അമൃത്‌രാജ്, പേസ് ഭൂപതിമാരും ഇതില്‍പ്പെടുന്നു....
ചീറ്റിപ്പോയ ഡച്ച് വിപ്ലവം 2010
യോഹാന്‍ ക്രൈഫിനെപ്പോലെ അഭിനയിക്കണം -ഗുന്തര്‍ നെസ്റ്ററിനോട് ബെര്‍ട്ടി വോട്‌സ് പറഞ്ഞു. ഓരോ നീക്കത്തിനും ഓരോ ഫൗള്‍. നെസ്റ്റര്‍ വീഴുന്നു, എഴുനേറ്റ് വീണ്ടും ഡ്രിബ്ള്‍ ചെയ്യുന്നു, ഫൗള്‍ ഏറ്റു വാങ്ങുന്നു, വീഴുന്നു. വീണ്ടും അതാവര്‍ത്തിക്കുന്നു. മൂന്നര പതിറ്റാണ്ടു...
ബൊറൂസിയയുടെ അത്ഭുത കിരീടം
അത്ഭുത ലോകത്തില്‍ നിന്നെത്തിയ മാന്ത്രിക ടീമിനെ എന്നപോലെയാണ് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരാളികള്‍ ഇപ്പോള്‍ കാണുന്നത്.ഫുട്‌ബോളിലെ യാഥാസ്ഥിതികരെയും പാരമ്പര്യവാദികളെയുമെല്ലാം അമ്പരപ്പിച്ചാണ് അവര്‍ ഇക്കുറി ജര്‍മന്‍ കിരീടം നേടിയത്.കരുത്തരായ...
നാനി എങ്ങോട്ട്‌
പുതിയ സീസണ് കേളികെട്ടുയരുമ്പോള്‍ യുണൈറ്റഡില്‍ നാനിയുടെ സ്ഥാനത്തിന് ഇളക്കം തട്ടുമെന്നാണ് വാര്‍ത്തകള്‍.യുണൈറ്റഡിന്റെ കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഒരു കൂട്ടം പുതിയ താരങ്ങളെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതാണ് നാനി ക്ലബ്ബ് വിടേണ്ടി വന്നേക്കുമെന്ന...
ക്ലൈസ്റ്റേഴ്‌സിന് ഇനിയും കാത്തിരിപ്പിന്റെ കാലം
ടെന്നീസ് ലോകം അടുത്തിടെ കണ്ട ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നാണ് ബല്‍ജിയം താരം കിം ക്ലൈസ്റ്റേഴ്‌സിന്റേത്.പരിക്ക് തളര്‍ത്തിയ കരിയറിലെ ആദ്യ പാദത്തില്‍ ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. അരഡസന്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെങ്കിലും...
പ്രീമിയര്‍ ലീഗില്‍ വീണ്ടും റീസെ
സ്‌പോക്കസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കിയ താരമാണ് ജോണ്‍ ആനെ റീസെ.നോര്‍വേയില്‍ നിന്നുമെത്തി പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളിന്റെ പ്രതിരോധത്തില്‍ കോട്ട കെട്ടിയ താരം. സൂചിപ്പഴുതില്ലാത്ത പ്രതിരോധം തീര്‍ക്കുന്നതിനൊപ്പം...
സൂപ്പര്‍ മിലാന്‍
സ്‌പോക്കസ് കഴിഞ്ഞ കുറെ സീസണുകളിലായി നാട്ടുകാരായ ഇന്ററിന്റെ നിഴലില്‍ ഒതുങ്ങാനായിരുന്നു ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി.മിലാന്റെ വിധി. ഇറ്റാലിയന്‍ ഫുട്‌ബോളിനെ ഉലച്ച 2006 ലെ ഒത്തുകളി വിവാദത്തിനുശേഷം ഇറ്റാലിയന്‍ ഫുട്‌ബോളെന്നാല്‍ ഇന്റര്‍മാത്രമായിരുന്നു.മിലാനും...
താരോദയമായി ഗോട്‌സെ
സ്‌പോക്കസ് ഇടക്കാലത്ത് ഒന്നു തളര്‍ന്നെങ്കിലും ഫുട്‌ബോള്‍ ലോകത്തെ ശക്തികേന്ദ്രങ്ങളില്‍ മുന്‍നിരയില്‍ തന്നെയാണ് ജര്‍മന്‍ ടീം. കഴിഞ്ഞ രണ്ടു ലോകകപ്പിലും മൂന്നാം സ്ഥാനം. 2008- ലെ യൂറോകപ്പില്‍ റണ്ണേഴ്‌സ് അപ്പ്. മോഹിപ്പിക്കുന്ന കിരീട നേട്ടങ്ങളുടെ വമ്പു പറയാനില്ലെങ്കിലും...
രാജകുമാരിയില്ലാതെ ഫ്ലെഷിങ് മെഡോസ്‌
സ്‌പോക്കസ് യു.എസ്.ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ താരങ്ങളിലൊരാളാണ് ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സ്.കരിയറിലെ ആദ്യ വിരമിക്കലിന് മുമ്പ് 2005ല്‍ ആദ്യ യു.എസ്.ഓപ്പണ്‍ കിരീടം.തുടര്‍ന്ന് 2009 ല്‍ തിരിച്ചുവരവ്.തൊട്ടുപിന്നാലെ യു.എസ്.ഓപ്പണ്‍ കിരീടം സ്വന്തമാക്കി...
ഫോര്‍ലാന് ഇനി ഇറ്റാലിയന്‍ ഊഴം
സ്‌പെയിനില്‍ ആക്രമണഫുട്‌ബോളിന്റെ വസന്തം വിരിയിച്ചാണ് ഉറുഗ്വായ് താരം ഡീഗോ ഫോര്‍ലാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയനാകുന്നത്.അതിനുമുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം മൂന്നു സീസണോളം കളിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍...