ബാഗി ഗ്രീനിന്റെ അപരിചിത പ്രതിസന്ധി പറയുന്നത്...
ചില കീഴ്‌വഴക്കങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ ലംഘിക്കപ്പെടേണ്ടവയാണെന്ന് തോന്നുന്നു. ഇങ്ങനെയൊരു കാര്യത്തിന് ഇതിനു മുമ്പൊരിക്കലും ഒരു കളിക്കാരനെ പുറത്തിരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നടന്ന ഈ അപൂര്‍വനീക്കത്തെ സമൂഹം ചോദ്യം ചെയ്യുന്നത്. ഇത് ഒരു തരത്തില്‍ നോക്കിയാല്‍ കൊച്ചു... നായകന്‍ പിന്നില്‍ നിന്നു നയിക്കുമ്പോള്‍
നായകന്മാര്‍ മുന്നില്‍ നിന്നു നയിക്കണം എന്നാണ് സിദ്ധാന്തം. മഹേന്ദ്ര സിംഗ് ധോനി എന്ന ക്യാപ്റ്റന്‍ കൂള്‍ അത് തിരുത്താനുള്ള ശ്രമത്തിലാണ്. ഈ നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചുകൊണ്ടിരിക്കുന്നത് അക്ഷരാര്‍ഥത്തില്‍ത്തന്നെ പിന്നില്‍ നിന്നുകൊണ്ടാണ്. മോഡെസ്റ്റ് എന്ന് രവിശാസ്ത്രി ചെന്നൈ ടെസ്റ്റിന്റെ സമ്മാനദാനവേളയില്‍ ധോണിയെ... പറഞ്ഞു തീരാത്ത കളിവാക്കുകള്‍
വിശദീകരിക്കാനാവാത്ത ചില അനുഭൂതികളുണ്ട്. ഒരു ഷെഹ്‌നായിയുടെ നാദം എവിടെയെങ്കിലും ഉയര്‍ന്നാല്‍ ഉസ്താദ് ബിസ്മില്ലാ ഖാന്റെ രൂപം മനസ്സില്‍ തെളിഞ്ഞു വരും. വേറെ ആരോ വായിച്ച സംഗീതശകലമാണെങ്കിലും അതില്‍ ഖാന്‍ സാഹിബിനപ്പുറത്തേക്കുള്ള ഒരു രൂപത്തെ ആവേശിപ്പിക്കാന്‍ നമുക്കാവില്ല. മുഹമ്മദ് റഫിയില്‍ ഈ അനിര്‍വചനീയതയുണ്ട്. നമ്മുടെ സ്വന്തം... സച്ചിന്‍ എന്ന പത്മവ്യൂഹം
അക്കൗണ്ടുണ്ടോ എന്ന് ആരും അന്വേഷിക്കില്ല. ആര്‍ക്കും ഏത് സമയത്തും ലോഗ്-ഇന്‍ ചെയ്യാം. അതിനു യൂസര്‍ നെയിമോ പാസ്‌വേഡോ ഒന്നും ആവശ്യമില്ല. എന്തിന്, ഇന്‍റര്‍നെറ്റ് കണക്ഷനോ കമ്പ്യൂട്ടറോ പോലും വേണ്ടിവരില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസാത്തിനകത്തേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കില്‍ കയറിപ്പറ്റാം-എവിടെവെച്ച് വേണമെങ്കിലും.... പോണ്ടിങ് ബാക്കിവയ്ക്കുന്നത്
1999 ലോകകപ്പ് ആര്‍ക്ക് എന്ന ചര്‍ച്ച പൊടിപൊടിച്ചു നടക്കുകയാണ് ടെലിവിഷനില്‍. ഓരോ കളിക്കാരന്റെയും മികവും വൈദഗ്ധ്യവുമെല്ലാം ടോണി ഗ്രെയ്ഗിന്റെ നേതൃത്വത്തില്‍ ഗുണിച്ചും ഹരിച്ചും പരിശോധിക്കപ്പെടുന്നു. മേഖലകള്‍ തിരിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍, വസീം അക്രം, ജോണ്ടി റോഡ്‌സ് എന്നിവരിലൂടെ അന്വേഷണം പുരോഗമിക്കുന്നു. മറ്റു രാജ്യങ്ങളിലെ... ഇന്ത്യന്‍ ക്രിക്കറ്റിനോട് യുവത്വം ചോദിക്കുന്നു-ഹു നെക്സ്റ്റ്?
ഇതേ ചോദ്യം നാം ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാരോടും തിരിച്ച് ചോദിക്കുന്നു. ഇനിയാര്? ടൗണ്‍സ്‌വില്‍ എന്ന പ്രകൃതിരമണീയമായ പട്ടണത്തിനു നടുവില്‍ ടോണി അയര്‍ലന്‍റ് സ്റ്റേഡിയം എന്ന മനോഹരമായ മൈതാനം. പാപ്പുവ ന്യൂ ഗിനി എന്ന ദുര്‍ബല രാജ്യത്തെയും ഓസ്‌ട്രേലിയ എന്ന കരുത്തിനെയുമൊക്കെ മറി കടന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് സീനിയര്‍മാരെപ്പോലെ... റെഡ് ഹോട്ട് സച്ചിന്‍
സച്ചിന്‍ തെണ്ടുല്‍കര്‍ ഒരു ചൂടപ്പമാണ്-എന്നും ഒരു 'ഹോട്ട് ഇഷ്യൂ' ആയി തുടരുക എന്നത് അദ്ദേഹത്തിന്റെ നിയോഗമാണ്. ലോര്‍ഡ്‌സിലെ 2000-ാം ടെസ്റ്റും അതില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തെണ്ടുല്‍കറുടെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിയുമൊക്കെ ചര്‍ച്ചകളിലിട്ട് വലിച്ചിഴക്കപ്പെടുന്നു. ''ഞാന്‍ റെക്കോഡുകള്‍ക്ക് പിന്നാലെയല്ല'' എന്ന സത്യസന്ധമയ തുറന്ന്... ഗെയ്‌ലിന്റെ ഭാവി; ഗെയിമിന്റെയും
ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല്‍ പ്രശ്‌നം കൊഴുക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ഒരു കളിക്കാരനും തമ്മിലുള്ള ശീതസമരം ചൂടുപിടിയ്ക്കുന്നു എന്നതിനേക്കാള്‍ ഇതൊരു കാലഘട്ടത്തിന്റെ പ്രതിരൂപമാണ് എന്നതാണ് വാസ്തവം. ഗെയ്‌ലിന്റെ ഭാവി എന്നതിനേക്കാള്‍ ഗെയിമിന്റെ ഭാവിയെ പുനര്‍നിര്‍ണയിക്കുന്ന വിധത്തിലുള്ള ദൂരവ്യാപകമായ... ഒരു ഷോര്‍ട്ട് പിച്ച് വെടിയുണ്ടയുടെ സ്വകാര്യ ഗര്‍വ്
നാളെ, നാളെ, നാളെ-ഷെയ്ക്സ്പിയര്‍ പറഞ്ഞതുപോലെ എല്ലാം നാളത്തെ പ്രഭാതത്തിലേക്ക് മാറ്റി വെയ്ക്കുന്നു. എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ പോസിറ്റിവ് ആയിരിക്കും. എബ്രഹാം ഡിവില്ലിയേഴ്‌സ് ഡര്‍ബന്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിച്ച ഉടനെ തന്റെ മൊബൈല്‍ ഫോണിലൂടെ നടത്തിയ ആദ്യത്തെ ട്വീറ്റ് അഥവാ മനോവിചാരം ആരെയൊക്കെയോ വിശ്വസിപ്പിക്കാനും... ഡര്‍ബനിലേയ്ക്കുള്ള ദൂരം
'ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്ന്-പക്ഷേ, ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍.'
സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്ക് എന്ന സെഞ്ചൂറിയനിലെ അവസ്ഥകളെക്കുറിച്ച് അവിടത്തുകാര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. അല്പം പോലും അതിശയോക്തി കലരാത്ത വിശേഷണങ്ങള്‍. മുപ്പത്തിയെട്ട് ഓവറുകളില്‍ ചുരുട്ടിക്കെട്ടിയ...