ജാതകം പരിശോധിക്കുമ്പോള്‍ എല്ലാവരും നല്ല യോഗങ്ങളെപ്പറ്റി മാത്രമേ പറയാറുള്ളൂ. ജാതകങ്ങളില്‍ കാണാറുള്ള രണ്ട് പ്രധാന ദുര്‍യോഗങ്ങളാണ് കേമധ്രുമ യോഗവും, ശകട യോഗവും. 

ചന്ദ്രനില്‍ നില്‍ക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും താരാഗൃഹങ്ങളിലാരും നില്‍ക്കുന്നില്ലങ്കില്‍ കേമധ്രുമ യോഗമാണ്. ഈ യോഗത്തിന്റെ ഫലം ദാരിദ്ര്യമാണ് 

ശകട യോഗത്തില്‍ ജനിച്ചാല്‍ ചക്രം കറങ്ങുന്നതു പോലെ ജീവിത സൗഭാഗ്യങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയും വന്നുകൊണ്ടിരിക്കും. കൂടുതല്‍ വായിക്കുക