സ്പീക്ക് ഫോര്‍ ഇന്ത്യ ഗ്രാന്റ് ഫിനാലെ- ഉദ്വേഗജനകമായ ദൃശ്യങ്ങള്‍

ഫെഡറല്‍ ബാങ്ക് മാതൃഭൂമിയുമായി ചേര്‍ന്ന് നടത്തിയ സ്പീക്ക് ഫോര്‍ ഇന്ത്യ-കേരള എഡിഷന്‍ 2016 ന്റെ ഗ്രാന്റ് ഫിനാലെയുടെ ഉദ്വേഗജനകമായ ദൃശ്യങ്ങള്‍ കാണാം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവാദ മത്സരമാണ് സ്പീക്ക് ഫോര്‍ ഇന്ത്യയുടെ ഗ്രാന്റ് ഫിനാലെയില്‍ നടന്നത്.  പുറക്കാട്ടേരി മിയാമി കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു ഗ്രാന്റ് ഫിനാലെ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40000 കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത എട്ട് കുട്ടികളാണ് സംവാദത്തിന്റെ ഫിനാലെയില്‍ മാറ്റുരച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.