Uruguayദ്യമായി കോപ്പ അമേരിക്ക കിരീടം നേടിയ ടീം. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ നേട്ടം. പിന്നീട് അങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ 14 കിരീടങ്ങള്‍ കൂടി നേടി ഏറ്റവും കൂടുതല്‍ തവണ കിരീടത്തില്‍ മുത്തമിട്ട ടീമായി ഉറുഗ്വേ മാറി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമായ  ഉറുഗ്വേ  100ാം വാര്‍ഷികത്തില്‍  കപ്പ് നേടുമോ എന്നാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്. 

പരിശീലകന്‍: ഓസ്‌കാര്‍ ടാബ്രസ്

ശ്രദ്ധിക്കേണ്ട താരങ്ങള്‍: ലൂയി സുവാരസ്, ഡീഗോ ഗോഡിന്‍, എഡിസണ്‍ കവാനി.

ഗോള്‍ കീപ്പര്‍മാര്‍:  മാര്‍ട്ടിന്‍ കമ്പാന, ഫെന്‍നാണ്ടോ മുസ്ലേരാ, മാര്‍ട്ടിന്‍ സില്‍വ.

പ്രതിരോധം: ജോര്‍ജ് ഫ്യുസില്‍, ജോസ് ഗിമെനസ്, ഡീഗോ ഗോഡിന്‍, മാക്സ്മിലാനോ പെരേര, ഗാറ്റസണ്‍ സില്‍വ, മൗറീഷ്യോ വിക്ടോറിനോ.

മധ്യനിര: എഗീഡിയോ അരേവാലോ റിയോസ്, മാത്തിയാസ് കോര്‍ജുവോ, അല്‍വാരോ ഗോണ്‍സാലെസ്, അല്‍വാരോ പെരേര, ഗാസ്റ്റണ്‍ റാമിരെസ്, ഡീഗോ ലക്സാല്‍ട്ട്, കാര്‍ലോസ് സാഞ്ചെസ്, മത്തിയാസ് വെസിനോ.

മുന്നേറ്റം: എഡിസണ്‍ ഗവാനി, ഏബെല്‍ ഹെര്‍നാന്‍ഡസ്, നിക്കോളാസ് ലോഡെരിയോ, ഡീഗോ റൊലാന്‍, ക്രിസ്റ്റിയനോ സ്റ്റുവാനി, ലൂയി സുവാരസ്.