Peru1939,1957 വര്‍ഷങ്ങളില്‍ കിരീടം നേടിയ പെറു 2011ല്‍ മൂന്നാം സ്ഥാനത്തു വരെ എത്തിയിരുന്നു. റിക്കാര്‍ഡോ ഗാര്‍ഷ്യയുടെ പരിശീലത്തില്‍ ഇറങ്ങുന്ന പെറു ഈ വര്‍ഷത്തെ കോപ്പയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. 

പരിശീലകന്‍: റിക്കാര്‍ഡോ ഗാര്‍ഷ്യ

ശ്രദ്ധിക്കേണ്ട താരങ്ങള്‍ : ആല്‍ബര്‍ട്ടോ റോഡിഗസ്, പാവോളോ ഗുവേരീരോ, ക്രിസ്റ്റിയന്‍ ക്യുവെ

ഗോള്‍ കീപ്പര്‍മാര്‍: കാര്‍ലോസ് കസേഡാ, പെഡ്രോ ഗലേസേ, ഡീഗോ പെന്നി.

പ്രതിരോധം: ലൂയിസ് അബ്രാം, ജെയര്‍ സെസ്പെഡസ്, ആല്‍ഡോ കോര്‍സോ, ക്രിസ്റ്റിയന്‍ റാമോസ്, റെന്‍സോ റെവോറെഡോ, ആല്‍ബര്‍ട്ടോ റോഡിഗസ്, റെനാറ്റോ ടാപ്പിയ, മിഗ്വെല്‍ ട്രക്കോ.

മധ്യനിര: അര്‍മാന്‍ഡോ അല്‍ഫാഗ്മേ, ആഡന്‍ ബാബ്ലിന്‍, ക്രിസ്റ്റിയന്‍ ബെനവെന്റേ, ലൂയി ഡാ സില്‍വ, അലക്സാന്‍ഡ്രോ ഹോഹ്ബെര്‍ഗ്, ആന്റി പോളോ, ഓസ്‌കാര്‍ വില്‍ച്ചെസ്, യോഷിമാര്‍ യോട്ടുന്‍.

മുന്നേറ്റം: ക്രിസ്റ്റിയന്‍ ക്യുവെ, എഡിസണ്‍ ഫ്ളോറസ്, റൗള്‍ റുയിഡ്യസ്, പാവോളോ ഗുവേരീരോ.