Paraguay

ണ്ടു തവണ പരാഗ്വെ കോപ്പ കിരീടം നേടിയിട്ടുണ്ടെങ്കിലും 1979ന് ശേഷം അവര്‍ക്ക് കിരീടം കിട്ടാക്കനിയാണ്.  2011ല്‍ ഫൈനലില്‍ ഉറുഗ്വയോട് തോല്‍ക്കാനായിരുന്നു പരാഗ്വെയുടെ വിധി. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തെത്തി. കോസ്റ്ററിക്കെതിരെ ജൂണ്‍ നാലിനാണ് പരാഗ്വെയുടെ ആദ്യ മല്‍സരം.

പരിശീലകന്‍: രാമൊണ്‍ ഡയസ്

ശ്രദ്ധിക്കേണ്ട താരങ്ങള്‍: ഡെര്‍ലിസ് ഗോണ്‍സാലെസ്, പൗലോ ഡാ സില്‍വ, നെല്‍സണ്‍ വാല്‍ദെസ്, ഡാരിയൊ ലെസ്‌ക്കാനൊ

ഗോള്‍കീപ്പര്‍മാര്‍: ഡിയാഗൊ ബരെറ്റൊ, അന്റോണി സില്‍വ, ജസ്‌റ്റൊ വില്ലാര്‍

പ്രതിരോധം: വിക്ടര്‍ അയാല, ഫാബിയന്‍ ബാല്‍ബ്യുന, പൗലൊ ഡാ സില്‍വ, ഗുസ്താവൊ ഗോമസ്, ഇവാന്‍ പിരിസ്, മിഖായേല്‍ സാമുദിയൊ, ബ്രൂണോ വാല്‍ദെസ് 

മധ്യനിര: സെല്‍സൊ ഒര്‍ട്ടിസ്, റോബര്‍ട്ട് പിരിസ് ഡാ മോട്ട, ബ്ലാസ് റിവെരൊസ്, റോഡ്രിഗൊ റോജസ്, ഓസ്‌കാര്‍ റൊമെറൊ

മുന്നേറ്റം: മിഖേയല്‍ അല്‍മിറോണ്‍, എഡ്ഗര്‍ ബെനിറ്റെസ്, ജോര്‍ജ് ബെനിറ്റെസ്, ഡെര്‍ലിസ് ഗോണ്‍സാലെസ്, ജുആന്‍ ഇറ്റൂര്‍ബെ, ഡാരിയൊ ലെസ്‌കാനൊ, അന്റോണിയൊ സനബ്രിയ, നെല്‍സണ്‍ വാള്‍ദെസ്‌