Mexico

1993 മുതലുള്ള എല്ലാ കോപ്പ അമേരിക്കയിലും മെക്‌സിക്കോയുടെ സാന്നിധ്യമുണ്ട്. കോപ്പയില്‍ അഞ്ച് തവണ മൂന്നാം സ്ഥാനത്തെത്തിയ മെക്‌സിക്കോ രണ്ട് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. കോണ്‍കാകാഫ് ദോള്‍ഡ് കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ മെക്‌സിക്കോ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 

പരിശീലകന്‍: ജുവാന്‍ കാര്‍ലോസ് ഒസോരിയോ

ശ്രദ്ധിക്കേണ്ട താരങ്ങള്‍: റാഫേല്‍ മാര്‍ക്വേസ്, ചിചാരിറ്റൊ, ഹെക്റ്റര്‍ മൊറിനോ, ആന്‍ഡ്രസ് ഗൊര്‍ദാദൊ

ഗോള്‍കീപ്പര്‍മാര്‍: ജീസസ് കൊറൊണ, ഗ്വില്ലെര്‍മൊ ഒച്ചോവൊ, ആല്‍ഫ്രെഡൊ ടലവെര

പ്രതിരോധം: പോള്‍ അഗ്യുലാര്‍, നെസ്റ്റര്‍ അരൊജൊ, യാസെര്‍ കൊരൊന, ഹെക്റ്റര്‍ മൊറിനൊ, മിഗേയല്‍ ലയൂന്‍, റാഫേല്‍ മാര്‍ക്വേസ്, ജീസസ് മൊലിന,ഡീഗൊ റെയെസ്, ജോര്‍ജ്ജ് ടോറസ് നിലൊ

മധ്യനിര: ജീസസ് ഡ്യുനാസ്, അന്‍ഡ്രെസ് ഗോര്‍ദാദൊ, ഹെക്റ്റര്‍ ഹെരേര, കാര്‍ലോസ് പെന

മുന്നേറ്റം: യാവിയര്‍ അക്യുനൊ, ജീസസ് കൊറൊന, യുര്‍ഗെന്‍ ഡാം, ജാവിയര്‍ ഹെര്‍ണാണ്ടസ്, റൗള്‍ സിമ്മെന്‍സ്, ഹിര്‍വിങ് ലൊസാനൊ, ഒറിബെ പെറാള്‍ട്ട