JEMECA
ഴിഞ്ഞ തവണ കോപ്പയില്‍ അരങ്ങേറ്റം കുറിച്ച ജമൈക്ക അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. കഴിഞ്ഞ വര്‍ഷത്തെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലെ മികച്ച പ്രകടനം കോപ്പയിലും തുണക്കുമെന്ന പ്രതീക്ഷയിലാണ് ജമൈക്ക.

പരിശീലകന്‍: വിന്‍ഫീല്‍ഡ് ഷാഫര്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍: വെസ്റ്റ്‌ലി മോര്‍ഗെന്‍,ഗില്ലെസ് ബാര്‍ണസ്, ജെ-വാഗണ്‍ വാട്‌സണ്‍,അഡ്രിയാന്‍ മരിയപ്പ

ഗോള്‍കീപ്പര്‍മാര്‍​: ആന്‍ഡ്രേ ബ്ലാക്ക്, ഡുവൈന്‍ കേര്‍, റിയാന്‍ തോപ്‌സണ്‍

പ്രതിരോധം:  റൊസാരിയോ ഹാരിയട്ട്, മൈക്കള്‍ ഹെക്ടര്‍,കെമര്‍ ലോറന്‍സ്,അഡ്രിയാന്‍ മാരിയപ്പ, വെസ് മോര്‍ഗണ്‍ ഡമാനോ സോളമന്‍,ജര്‍മ്മന്‍ ടൈലര്‍

മധ്യനിര:  റൊഡോള്‍ഫ് ഓസ്റ്റിന്‍, മൈക്കള്‍ ബിന്‍സ്, ചേവോന്നെ മാര്‍ഷ്, ജോയല്‍ മാക്അനുഫ്,ഗാരത് മെക് ഗ്ലെറി, ആഡ്രോ വെനിസ്, ജേ-വാഗ് വാട്‌സണ്‍, ലീ വില്ല്യംസണ്‍...

മുന്നേറ്റനിര: ഗില്‍സ് ബാര്‍ണസ്,ജോയല്‍ ഗ്രാന്റ്, ഗ്ലേറ്റണ്‍ ഡൊണാള്‍ഡ്‌സണ്‍, അലന്‍ ഒറ്റേയ്,