HAITHI

കോപ്പ അമേരിക്കയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഹെയ്ത്തി. യോഗ്യതാ റൗണ്ടില്‍ ട്രിനിഡാഡ് ആന്റ് ടൊബോഗോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഹെയ്ത്തി കോപ്പയില്‍ ബര്‍ത്തുറപ്പിച്ചത്. അഞ്ച് തവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍, ഇക്വഡോര്‍, പെറു എന്നിവരടങ്ങുന്ന ബി ഗ്രൂപ്പിലാണ് ദുര്‍ബ്ബലരായ ഹെയ്ത്തിയുടെ സ്ഥാനം.

പരിശീലകന്‍: പാട്രിസ് നെവ്യൂ

ശ്രദ്ധിക്കേണ്ട താരങ്ങള്‍: വൈല്‍ഡ് ഡൊണാള്‍ഡ് ഗ്വാരിയര്‍, ഗെര്‍വെനസ് ഫില്‍സ് ബെല്‍ഫോര്‍ട്ട്, ജെയിംസ് മാര്‍സിലിന്‍, ഡെക്കന്‍സ് നാസോണ്‍

ഗോള്‍കീപ്പര്‍: സ്റ്റീവാര്‍ഡ് സെസ്,ലൂയിസ് വെലെന്‍ഡി ഓഡ്‌ലെസ്,ജോണി പ്രെയ്‌സിഡെ,

പ്രതിരോധ നിര: ജീന്‍ സോണി അല്‍സെനറ്റ്, ജഡ്‌ലിന്‍ അവെസ്‌ക്ക, അലക്‌സ് ക്രിസ്റ്റിയന്‍, റൊമൈന്‍ ജെനേവോയ്‌സ്, റീജനല്‍ ഗോറസ്, കിം ജെറി, മെച്ചാക്ക് ജെറോം, സ്റ്റീഫന്‍ ലാംബേസ്,

മധ്യനിര:  ജീന്‍മാര്‍ക്ക് അലക്‌സാണ്ടര്‍, മാക്‌സ് ഹില്ലെയര്‍,കെവിന്‍ ലാഫ്രന്‍സ്, ജെയിംസ് മാര്‍സെലിന്‍, പാസ്‌ക്കല്‍ മിലൈന്‍, സോണി നോര്‍ഡേ

മുന്നേറ്റ നിര:  കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്,വൈല്‍ഡ് ഡൊണാള്‍ഡ് ഗ്വാരിയര്‍, ജെഫ് ലൂയിസ്, ജീന്‍ എന്‍ഡോസ് മോറിസ്, ഡെക്‌നെസ് നാസോണ്‍